ഇത്ര എളുപ്പമായിരുന്നു പഞ്ഞി മിട്ടായി ഉണ്ടാക്കാൻ എന്ന് അറിയില്ലായിരുന്നു. Tasty Bombay sweet recipe
ഇത്ര എളുപ്പത്തിൽ നമുക്ക് കടയിൽ നിന്ന് വാങ്ങുന്ന പഞ്ഞി മിട്ടായി നമ്മുടെ നൊസ്റ്റാൾജിക്ക് മിട്ടായി ഈ ഒരു പലഹാരം തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നു എന്ന് അറിയില്ലായിരുന്നു വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വെറും പഞ്ചസാര മാത്രമാണ് ഇതിനായിട്ട് വേണ്ടത് പഞ്ചസാര നല്ലപോലെ മെൽറ്റ് ആക്കി എടുത്തതിനുശേഷം. അതിലേക്ക് നമ്മൾ മൈദ കൂടി ചേർത്തുകൊടുത്ത നല്ലപോലെ കുഴച്ചെടുക്കണം പഞ്ചസാര നല്ലപോലെ വരുന്നവരെ കുറിച്ചാണ് ആവശ്യത്തിനുമാത്രം ചേർത്തുകൊണ്ടേയിരിക്കണം പഞ്ഞി മിട്ടായി നല്ല പഞ്ഞി പോലെ ആകുന്നത് വരെ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന […]