ഇതാണ് മക്കളെ ശരിക്കും സന്തൂർ മമ്മി; നസ്രിയടെ പിങ്കി ഉമ്മയെ കണ്ട് ഞെട്ടലോടെ ആരാധകർ, ഉമ്മയോ അതോ സഹോദരിയോ.!? | Nazriya Nazim Mother Birthday
Nazriya Nazim Mother Birthday : മലയാള സിനിമ ആരാധകരുടെ പ്രിയ താരമാണ് നസ്രിയ നാസിം.1994 ഡിസംബര്‍ 20ന് ജനനം. ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നതിനു മുന്‍പ് ടെലിവിഷന്‍ അവതാരികയായിരുന്നു. മലയാളം ചാനലായ ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ അവതാരകയായിരുന്നു. 2006ല്‍ ‘പളുങ്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്ന നസ്രിയ പിന്നീട് ‘ഒരുനാള്‍ കനവ്’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2010ല്‍ ‘പ്രമാണി’, ‘ഒരുനാള്‍ വരും’ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. […]