വെറും നാലു മാത്രം മതി ഒരു കേക്ക് തയ്യാറാക്കാം. Special Easy cake recipe
വെറും നാലു മാത്രം മതി ഒരു കേക്ക് തയ്യാറാക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എന്നാൽ സത്യമാണ് വെറും നാല് മാത്രം മതി നമുക്ക് വേണ്ടത് മൈദയാണ് മൈദയിലേക്ക് നമുക്ക് ഇനി എന്തൊക്കെ ചേർക്കണം എന്നുള്ളത് വീഡിയോയിൽ കാണാവുന്നതാണ് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു പഞ്ചസാര പൊടിച്ചത് അതുപോലെ മുട്ടയും പിന്നെ വേണ്ടത് കുറച്ചു ബേക്കിംഗ് സോഡയുമാണ് ഇത്രയും നല്ലപോലെ മിക്സ്. ചെയ്ത് യോജിപ്പിച്ചു ഇനി ചേർക്കേണ്ട ചേരുവകളും അതുപോലെ തയ്യാറാക്കേണ്ട വിധം വീഡിയോ കണ്ടു മനസ്സിലാക്കുക […]