പെർഫെക്റ്റ് ആയിട്ട് മസാല ദോശ ഉണ്ടാക്കിയെടുക്കാൻ ഇത്രയെ ചെയ്യാനുള്ളൂ. How to make perfect masala dosa
പെർഫെക്റ്റ് ആയിട്ട് മസാല ദോശ ഉണ്ടാക്കിയെടുക്കാൻ ഇത്രയെ ചെയ്യാനുള്ളൂ. പെർഫെക്റ്റ് ആയിട്ട് നമുക്ക് മസാല ദോശ തയ്യാറാക്കി എടുക്കാൻ ആയിട്ട് ഇത്രയും മാത്രമേ ചെയ്യാനുള്ളൂ അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ദോശ തയ്യാറാക്കാനുള്ള മാവ് ഉണ്ടാക്കിയെടുക്കാൻ അരി ഉഴുന്ന് ഉലുവയും വെള്ളത്തിൽ കുതിർത്തതിനു ശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് അരച്ചെടുക്കണം അരച്ചു കഴിഞ്ഞാൽ പിന്നെ നമുക്ക് എട്ടു മണിക്കൂറെങ്കിലും ഇതൊന്ന് പൊങ്ങാൻ ആയിട്ട് വയ്ക്കണം ഇങ്ങനെ വെച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മാവ് നമുക്ക് ദോശക്കല്ലിലേക്ക് ഒഴിച്ച് കൊടുത്ത് […]