രേവതിയെ അടിക്കുവാൻ കൈ പൊക്കിയ സച്ചിയുടെ കൈ ഒടിച്ചു അച്ഛൻ.!! രേവതിയോടുള്ള ദേഷ്യം അടക്കാനാകാതെ സച്ചി.!! | Chembaneerpoovu Today Episode Aug 5
Chembaneerpoovu Today Episode Aug 5: ഏഷ്യാനെറ്റ് പ്രേക്ഷകർ കുറച്ച് കാലം കൊണ്ട് ഇഷ്ടത്തോടെ സ്വീകരിച്ച പരമ്പരയാണ് ചെമ്പനീർപൂവ്. കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഗജാനന്ദൻ കാറിൽ കഞ്ചാവ് വച്ച രഹസ്യം സച്ചി അറിയുകയാണ്. എന്നാൽ ഈ കാര്യം രേവതിയ്ക്കറിയാമെന്ന് മനസിലാക്കിയ സച്ചി വീട്ടിൽ എത്തിയപ്പോൾ രേവതിയെ വഴക്കു പറയുകയുകയാണ്. അപ്പോഴാണ് രേവതിയുടെ അമ്മയും ദേവുവും വരുന്നത്. സച്ചിയുടെ പെരുമാറ്റം കണ്ട് ലക്ഷ്മി അമ്മയ്ക്ക് വിഷമമാവുകയാണ്. അപ്പോൾ സച്ചി വീട്ടുകാരെ കുറിച്ച് പറഞ്ഞപ്പോൾ രേവതി പൊട്ടിത്തെറിക്കുകയാണ്. ഇനിയൊരിക്കലും […]