വേർപിരിയാനാകാതെ നന്ദുവും അനിയും;വേർപെടുത്തിയാലേ ശരിയാകൂ എന്നുറച്ച് കനകയും ഗോവിന്ദനും.!! | Patharamattu Today Episode Aug 5
Patharamattu Today Episode Aug 5: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ കഴിഞ്ഞ ആഴ്ച പ്രേക്ഷകർ കാത്തിരുന്ന രംഗമാണ് നടന്നത്. എപ്പിസോഡിൻ്റെ അവസാനത്തിൽ, അനിയും നന്ദുവും സംസാരിക്കുന്നതായിരുന്നു. നീ ഒരു വാക്ക് പറഞ്ഞാൽ മതി എൻ്റെ ഭാര്യയാകാൻ തയ്യാറാണെന്ന്, എങ്കിൽ ഞാൻ എന്ത് റിസ്ക്കെടുത്തും നിന്നെ ഭാര്യയാക്കുമെന്ന് പറയുകയാണ്. പക്ഷേ, എൻ്റെ രണ്ട് ചേച്ചിമാർ അവിടെയാണെന്നും, അതിനാൽ ഇതൊന്നും നടക്കില്ലെന്നും പറയുകയാണ്. നീ ഇങ്ങനെ പറയുന്നത് കേൾക്കാനല്ല ഞാൻ വന്നതെന്ന് പറയുകയാണ്. ഇനി അനി എന്നെ വിളിക്കരുതെന്നും, ഞാൻ […]