മുട്ട പൊരിക്കാൻ ഇനി ഒരു തുള്ളി എണ്ണ വേണ്ട.!!! മുട്ട ഇതുപോലെ വെള്ളത്തിൽ പൊരിച്ചെടുക്കൂ.. | Egg fry in water without oil
ഇങ്ങനെ ഒരു വിഭവം ആദ്യമായി കാണുകയാണ്. എണ്ണ ഒരു തുള്ളി പോലും ആവശ്യമില്ല. മുട്ട വെള്ളത്തിൽ പൊരിച്ചെടുക്കാം. ഒരു തുള്ളി എണ്ണ പോലും വേണ്ട. എണ്ണയില്ലാതെ ഒരു മുട്ടയെപ്പറ്റി ചിന്തിക്കാൻ സാധിക്കുമോ? എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ.. മുട്ടയും ബാക്കി എല്ലാ ചേരുവകളും ഒന്നിച്ചാക്കി നല്ല പോലെ അടിച്ചെടുക്കുക. ഒരു പാനിൽ മുട്ടയുടെ അതേ അളവിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇനി മുട്ട അടിച്ചത് അതിലേക്കു ഒഴിക്കുക. 2 മിനിറ്റ് ഇളക്കാതെ വെക്കുക. ശേഷം മെല്ലെ ഇളക്കി […]