വയനാടിന് താങ്ങായി നടി നവ്യാനായർ;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി താരത്തിന്റെ കുടുംബം.!! | Navya Nair Family Help To Vayand
Navya Nair Family Help To Vayand: വയനാട് മുണ്ടക്കൈ ദു ര ന്ത ത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരള ജനത. ദു ര ന്ത ഭൂമിയായി മാറിയ മുണ്ടക്കൈയിൽ നിരവധി പേർക്കാണ് തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടത്. ഒരു ആയുഷ്ക്കാലം പണിയെടുത്തു ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ കണ്ണീരാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ രക്ഷാപ്രവർത്തനങ്ങൾക്ക് ഒരു സഹായവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടി നവ്യാനായർ.തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് താരം ഈ കാര്യം ആരാധകരെ […]