എന്റെ ഈശ്വര വറ്റൽ മുളക് വീട്ടിൽ ഉണ്ടായിട്ടും ഇങ്ങിനെയൊരു സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ🌶️🔥 What are some tips to get the most flavor out of dried red chili
എന്റെ ഈശ്വര വറ്റൽ മുളക് വീട്ടിൽ ഉണ്ടായിട്ടും ഇങ്ങിനെയൊരു സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ🌶️🔥 എന്നും ഒരേ വിഭവം എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. നടൻ ഭക്ഷങ്ങൾ തുടങ്ങി അറേബ്യൻ ചൈനീസ് തുടങ്ങി ലോകത്തിന്റെ ഏത് കോണിലെ ഭക്ഷണവും ഇന്ന് നമ്മുടെ അടുക്കളയിൽ തയ്യാറാക്കിവരുന്നു. എന്നും പുതിയ പുതിയ വറൈറ്റികളും ഫുഡ് കോംബോ എല്ലാം ഇരുകയ്യും നീട്ടി നമ്മൾ ഭക്ഷണപ്രേമികൾ സ്വീകരിക്കും. നല്ലതായ എല്ലാത്തിനെയും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് […]