നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ രുചികരമായിട്ടുള്ള ഹൽവ | Broken wheat halwa recipe
Broken wheat halwa recipe നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ രുചികരമായിട്ടുള്ള ഹൽവ തയ്യാറാക്കി എടുക്കാം ഈയൊരു ഹൽവ തയ്യാറാക്കുന്നതിനായിട്ട്. ആദ്യം ചെയ്യേണ്ട നുറുക്ക് ഗോതമ്പ് നന്നായിട്ടൊന്ന് വെള്ളത്തിൽ കുതിർത്തെടുക്കണം നല്ലപോലെ കുതിർത്തതിനു ശേഷം അടുത്തതായിട്ട് നുറുക്ക് ഗോതമ്പിന് നല്ലപോലെ അരച്ചെടുക്കണം അരച്ചു കഴിഞ്ഞാൽ പിന്നെ ഇതിനെ വേണമെങ്കിൽ ഒന്ന് അരിച്ചെടുക്കാവുന്നതാണ് മാത്രമായി എടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തു കൊടുത്തു വെള്ളം ഒഴിച്ച് ശർക്കര നല്ല പാനീയ വരുമ്പോൾ […]