ഒരു കപ്പ് റവ കൊണ്ട് പാത്രം നിറയെ ചായക്കടി; സ്കൂൾ കഴിഞ്ഞ് വരുന്ന കുട്ടികൾക്ക് കൊടുക്കാൻ മൊരിഞ്ഞു പറക്കുന്ന വെറൈറ്റി സ്നാക്ക്.!! | Rava Snack Recipe
റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന പുറമെ നല്ല ക്രിസ്പിയും അകമെ സോഫ്റ്റും ആയ ഒരു ബോണ്ടയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ റവ കൊണ്ടുള്ള രുചികരമായ ബോണ്ട തയ്യാറാക്കാം. Ingredients :- റവ – 1 കപ്പ്തൈര് – 1 കപ്പ്വെള്ളം – 1/4 കപ്പ്സവാള – 1 എണ്ണംപച്ചമുളക് – 1 എണ്ണംഇഞ്ചി – ഒരു ചെറിയ കഷണംചെറിയ ജീരകം – 1 ടീസ്പൂൺകറിവേപ്പില – ആവശ്യത്തിന്മല്ലിയില – ആവശ്യത്തിന്ഉപ്പ് […]