മസാല ചായ ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും Masala Tea, or “Masala Chai,” is a flavorful and aromatic spiced tea popular in Indian households
മസാലചായ ഇതുപോലെ ഉണ്ടാക്കിയ എല്ലാവർക്കും ഇഷ്ടമാകും നല്ല ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മസാല ചായ രുചികമായി മസാല ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ചെയ്യേണ്ടത് നമുക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് ചായപ്പൊടിയും അതിലേക്ക് പട്ട ഗ്രാമ്പു Ingredients (Serves 2) ഏലക്ക ചേർത്ത് നല്ലപോലെ തിളപ്പിച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പാലും ചേർത്ത് പഞ്ചസാരയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് […]