പ്രത്യേകിച്ച് കറികളൊന്നും വേണ്ടാത്ത അരി കൊണ്ടുള്ള നല്ല രുചികരമായിട്ടുള്ള ഒരു പലഹാരം. Rice onion roti recipe
നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം അരിപ്പൊടിയിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് സവാളയും പച്ചമുളകും ഇഞ്ചിയും ഒക്കെ ചേർത്ത് കറിവേപ്പിലയും മല്ലിയിലയും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുത്തതിന് ശേഷം വാഴയിലയിലേക്ക് കുറച്ച് വെള്ളം സ്പ്രെഡ് ചെയ്തതിനുശേഷം അതിലേക്ക് നമുക്ക് മാവ് ആയിട്ട് വെച്ച് കൊടുത്തു കൈകൊണ്ട് നന്നായിട്ട് പരുത്തി കൊടുക്കുക കൈകൊണ്ട് തന്നെ പരത്താൻ ശ്രമിക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന തന്നെയാണ് വളരെ ഹെൽത്തി […]