നാഷണൽ അവാർഡ് വേദിയിൽ ‘നോ’ എന്ന് പറഞ്ഞ് മമ്മൂട്ടി അലറി.!! മമ്മുട്ടിയുടെ അലർച്ച കേട്ടിട്ട് രാഷ്രപതി വരെ ഭയന്നു; ഓർമ്മകൾ പങ്കുവെച്ച് ശ്രീനിവാസൻ.!! | Sreenivasan About Mammootty
Sreenivasan About Mammootty : ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. ഒരുകാലത്ത് മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചെത്തിയ സിനിമകൾ ഒക്കെ തീയറ്ററുകളിൽ നിറ ചിരിയായിരുന്നു സമ്മാനിച്ചത്. ദാസനും വിജയനുമായി ഇരുവരും ക്യാമറയ്ക്കും മുന്നിൽ തകർത്ത് അടിയപ്പോൾ മലയാളികൾ ഒന്നാകെ ഈ താരക്കൂട്ടായ്മ നെഞ്ചേറ്റുകയായിരുന്നു. മൂത്തമകൻ വിനീത് ശ്രീനിവാസനും ഇളയവൻ ധ്യാൻ ശ്രീനിവാസനും അച്ഛൻറെ പാഥ പിന്തുടർന്ന സിനിമ മേഖലയിൽ തന്നെ നിലയുറപ്പിച്ചപ്പോൾ മക്കളുടെ പുതിയ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിംഗ്, ടൈറ്റിൽ ലോഞ്ചിങ്, ആദ്യ ദിവസത്തെ ഷൂട്ടിംഗ് തുടങ്ങിയ മുഹൂർത്തങ്ങളിൽ […]