വരദയുടെ കണ്ണീരിനും കഷ്ടപാടിനും അവസാനം.!! ഇനി പുതിയ ജീവിതം ഇവിടെ നിന്ന്; കൊച്ചിയിൽ പുതിയ ഫ്ലാറ്റിന്റെ പാലു കാച്ചിൽ നടത്തി താരം.!! | Serial Actress Varada New Flat At Kochi Malayalam
Serial Actress Varada New Flat At Kochi Malayalam : നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് വരദ. അമല എന്ന പരമ്പരയിലൂടെയാണ് വരദ ഏറ്റവും അധികം ജനശ്രദ്ധ നേടിയത്. താരത്തിന്റെ ഭർത്താവാണ് ജിഷിൻ മോഹൻ. ജിഷിനും അമല എന്ന പരമ്പരയിലെ വില്ലൻ വേഷം ചെയ്തിരുന്ന വ്യക്തിയാണ്. ഇരുവരും പരമ്പരയിലൂടെയാണ് പ്രണയത്തിൽ ആകുന്നതും ജീവിതത്തിലേക്ക് കടക്കുന്നതും. അതുകൊണ്ടുതന്നെ നായികയെ സ്വന്തമാക്കിയ വില്ലൻ എന്നാണ് ഇവരെ പ്രേക്ഷകർ വിളിച്ചുകൊണ്ടിരുന്നത്. ഇവരുടെ ജീവിതത്തിനെപ്പറ്റി സമൂഹ മാധ്യമങ്ങളിൽ പലതരത്തിലുള്ള […]