Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! ഇനി പടവലം പൊട്ടിച്ചു മടുക്കും; പെൺപൂവ്‌ വിരിഞ്ഞ് കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രം!! | Easy Vegetable Cultivation Tips

Liquid Fertilizer For Cultivation : എല്ലാവരെയും ഞെട്ടിച്ച ഈ അത്ഭുത മരുന്ന് എന്തെന്നല്ലേ ചിന്തിക്കുന്നത്? നമ്മളിൽ പലർക്കും ഒരുപാട് ഇഷ്ടമുള്ള കാര്യമാണ് കൃഷി എന്നത്. സമയക്കുറവും സ്ഥലമില്ലായ്മയും കാരണം മാത്രം കൃഷി ചെയ്യാൻ സാധിക്കാത്തവർ ആണ് നമ്മളിൽ പലരും. വലിയ വലിയ കമ്പനികളിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങി കൊണ്ടിരുന്ന പലരും അതൊക്കെ വിട്ട് കൃഷിയിലേക്ക് ഇറങ്ങിയ കഥകൾ നമുക്ക് ഒത്തിരി കാണാൻ സാധിക്കും. കൃഷിയിൽ പരാജയം സംഭവിക്കുന്നത് വിളകളിൽ വരുന്ന രോഗങ്ങളും കീടങ്ങളുടെ ആക്രമണം കാരണവുമാണ്. […]

ഇത് ഇത്രക്കും എളുപ്പമായിരുന്നോ? ഇനി എത്ര കറ പിടിച്ച കട്ടിങ് ബോർഡും വെട്ടിതിളങ്ങും ഇങ്ങനെ ചെയ്താൽ!! | Easy to Clean Cutting Board

Easy to Clean Cutting Board : അടുക്കളയിൽ ഒരുപാട് ജോലികൾ നമുക്കുണ്ട്. അതിൽ ഒരുപാട് സമയം എടുത്ത് ചെയ്യേണ്ട ഒന്നാണ് ക്ലീനിംഗ്. നമ്മൾ എത്ര ക്ലീൻ ചെയ്താലും ഒരു വൃത്തി ആവാത്തവയാണ് കട്ടിംഗ് ബോർഡുകൾ. ഇത് വൃത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടിയാലും പണ്ട് ഉണ്ടായിരുന്ന പോലെ ഒരു കളറോ വൃത്തിയോ ഉണ്ടാവില്ല. പക്ഷേ കട്ടിംഗ് ബോർഡ് നമ്മുടെ അടുക്കളയിലെ വളരെ ഉപകാരപ്രദമായ ഒരു വസ്തുവാണ് എന്നിരുന്നാലും ഉപയോഗം കൂടും തോറും കട്ടിംഗ് ബോർഡ് നാശമാവൻ തുടങ്ങുന്നു. ആദ്യത്തെ […]

പരസ്പരം ആഹ്ലാദിക്കുമ്പോൾ നമ്മൾ ശക്തരാകും” സുഹൃത്തുക്കൾക്കൊപ്പം വനിത ദിനം ആഘോഷിച്ച് നടി ചിപ്പി രഞ്ജിത്

Chippy Renjith women’s day special friendship video: മലയാള സിനിമ – ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ചിപ്പി രഞ്ജിത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘സാന്ത്വനം’ എന്ന പരമ്പരയിലാണ് താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. പരമ്പരയിൽ താരം അവതരിപ്പിച്ച ദേവി എന്ന കഥാപാത്രം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വനിതാദിനത്തോടനുബന്ധിച്ച് ചിപ്പി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഹാപ്പി വുമൺസ് ഡേ എന്ന ക്യാപ്ഷനോടെ ഒരുകാലത്ത് മലയാള സിനിമയിൽ […]

ഒരു കഷ്ണം ഈർക്കിൽ ഉണ്ടോ? എങ്കിൽ ഈർക്കിൽ കൊണ്ട് ഈ ഒരു സൂത്രം ഒന്ന് ചെയ്തു നോക്കൂ; നിങ്ങൾ ഞെട്ടും ഉറപ്പ്!! | Sewing Machine Tips

Sewing Machine Tips : രു കഷ്ണം ഈർക്കിൽ ഉണ്ടോ? ഈർക്കിൽ ഇനി ചുമ്മാ കളയല്ലേ! ഈർക്കിൽ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; നിങ്ങൾ ഞെട്ടും ഉറപ്പ്! വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും ഈ സൂത്രം അറിഞ്ഞിരിക്കണം. ഡ്രസ്സിൽ പുതിയ പുതിയ ഡിസൈൻസ് പരീക്ഷിക്കുന്നതാണ് നമ്മളെല്ലാവരും. കഴുത്തിൽ വെറൈറ്റി ഡിസൈനുകൾ കയ്യിൽ അങ്ങനെ വ്യത്യസ്തങ്ങളായ ഡിസൈനുകൾ ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മലയാളികൾ അത്തരം വെറൈറ്റികൾ നമുക്ക് തന്നെ ഒന്നു പരീക്ഷിച്ചു നോക്കിയാലോ. ആദ്യം ഒരു കഴുത്തു […]

വീട്ടിൽ വാസെലിൻ ഉണ്ടോ? ഒരു തുള്ളി വാസെലിൻ ഇതുപോലെ ചീപ്പിൽ ഒന്ന് തടവി നോക്കൂ! നിങ്ങൾ ഞെട്ടും ഉറപ്പ്!! | Vasiline 6 Tips

Vasiline 6 Tips : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകാറുള്ള ഒരു സാധനമായിരിക്കും വാസലിൻ. ശരീരത്തിൽ ഉണ്ടാകുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എന്ന രീതിയിൽ ആയിരിക്കും എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അതുപയോഗിച്ച് ചെയ്യാവുന്ന അധികമാർക്കും അറിയാൻ സാധ്യതയില്ലാത്ത ചില കിടിലൻ ടിപ്പുകൾ കൂടി അറിഞ്ഞിരിക്കാം. ഒരുപാട് പഴക്കം ചെന്ന ലോക്കുകളിൽ കീ ഇടുമ്പോൾ പെടാതെ ഇരിക്കുന്നത് മിക്കപ്പോഴും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ്. ലോക്കിനകത്ത് എന്തെങ്കിലും രീതിയിലുള്ള ചെറിയ പൊടി പോലുള്ള സാധനങ്ങൾ അടിഞ്ഞ് […]

റെയിൽവേ കാന്റീനിലെ ഉപ്പുമാവ്.!! ഒരു രക്ഷയില്ല, ഇത് നിങ്ങളെ കൊതിപ്പിക്കും; ഒരുതവണ ഉപ്പ്മാവ് ഇതുപോലെ തയ്യാറാക്കി നോക്കൂ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ.!! Railway Canteen Style Perfect Upma Recipe

പ്രഭാത ഭക്ഷണത്തിന് വ്യത്യസ്ഥമായ ഉപ്പുമാവ് തയ്യാറാക്കി നോക്കിയാലോ. ദോശയും ഇഡലിയും ചപ്പാത്തിയും ഒക്കെ കഴിച്ചു മടുത്തവർക്ക് അടിപൊളി രുചിയിൽ നല്ല ഉപ്പുമാവ് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഐറ്റമാണ് ഉപ്പുമാവ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്നതുമാണ്. റവ കൊണ്ട് നല്ല ടേസ്റ്റി ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടമാകും. വായിലിട്ടാൽ അലിഞ്ഞു പോകും വിധം സോഫ്റ്റ് ആയ റെയിൽവേ കാന്റീനിലെ ഉപ്പുമാവ് തയ്യാറാക്കാം. Ingredients: ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് റവ […]

നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല.!! ഉണക്കച്ചെമ്മീൻ വറുക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്തു നോക്കൂ; അസാധ്യ രുചിയാ.!! Keralastyle Dried Shrimp Fry Recipe

Keralastyle dried shrimp fry recipe : ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് ചമ്മന്തി പൊടിയും മറ്റും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണ ഉണ്ടാക്കാറുള്ള കറികളിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തമായി ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഉണക്കചെമ്മീൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടിയും, ഒരു പിഞ്ച് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ […]

ഒരു കുപ്പി ഉണ്ടോ വീട്ടിൽ? പഴയ കുപ്പി മാത്രം മതി.!! ഇനി കിലോ കണക്കിന് കാരറ്റ് പറിക്കാം; വീട്ടാവശ്യങ്ങൾക്കുള്ള കാരറ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല.!! Carrot Cultivation Using Bottle

Carrot Cultivation using bottle : സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം മറ്റു പച്ചക്കറികളെല്ലാം വീട്ടിൽ നട്ട് വളർത്താറുള്ള പലരും ചിന്തിക്കുന്നത് ഇത്തരം കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നട്ടുപിടിപ്പിച്ച് വളർത്താൻ സാധിക്കില്ല എന്നതായിരിക്കും. എന്നാൽ മറ്റു പച്ചക്കറികൾ നട്ട് വളർത്തിയെടുക്കുന്ന അതേ രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ കാരറ്റും നട്ടു പിടിപ്പിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി […]

5 മിനിറ്റിൽ ആരെയും കൊതിപ്പിക്കും.!! ഗോതമ്പ്പൊടിയും പഴവും കൊണ്ട്‌ സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം; എന്റെ പൊന്നോ എന്താ രുചി.!! Wheat Flour Banana Snack Recipe

Wheat flour banana snack recipe : നമ്മുടെയൊക്കെ വീടുകളിൽ സുലഭം ആയിട്ടുള്ള ഒന്നാണ് ഗോതമ്പുപൊടി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരമുണ്ട്. ഗോതമ്പുപൊടിയും പഴവും കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ. പഴവും ഗോതമ്പുപൊടിയും ചേർത്ത് അതീവ രുചികരമായ ഈ അടിപൊളി നാലുമണി പലഹാരം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം ആദ്യമായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് വെള്ളവും മൂന്ന് ശർക്കര ക്യൂബും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കണം. ശേഷം […]

വീട്ടിൽ കുപ്പി ഉണ്ടോ.? ഈ കടുത്ത വേനലിൽ തണുത്തുറങ്ങാം എസി ഇല്ലാതെ.!! എസിക്ക് പകരം വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്ക്.!! AC Making Using Bottle At Home

AC Making using bottle At Home : എസി ക്ക് പകരമായി വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്ക്! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്. പ്രത്യേകിച്ച് രാത്രി സമയത്ത് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് പല വീടുകളിലും ഉള്ളത്. എന്നാൽ ഉയർന്ന പണം മുടക്കി ഒരു എസി വാങ്ങിച്ചു വയ്ക്കുക എന്നത് സാധാരണക്കാരായ ആളുകൾക്ക് നടക്കുന്ന കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ട്രിക്ക് അറിഞ്ഞിരിക്കാം. […]