പപ്പടം ഉണ്ടെങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കുക ചോറിന് ഒപ്പം കഴിക്കാൻ ഇത് മാത്രം മതി. Easy Pappada chammandhi
പപ്പടം ഉണ്ടെങ്കിൽ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ ചോറിനൊപ്പം കഴിക്കാൻ ഇതു മാത്രം മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാനും വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു പപ്പടം വറുത്ത് മാറ്റി വയ്ക്കുക അതിനുശേഷം ഇതിനെ ചമ്മന്തി ആക്കി എടുക്കുന്നതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് കുറച്ചു മുളകുപൊടിയും ചേർത്ത് […]