കബ്സ മന്തി ബ്രോസ്റ്റഡ് ചിക്കൻ എന്നിവയുടെ ഒക്കെ കൂടെ കഴിക്കുന്ന ഒരു ചട്നി ഇതാണ്. Special kabsa chutney recipe
പെട്ടെന്ന് റെഡിയാക്കി എടുക്കാൻ പറ്റുന്ന തന്നെയാണ് ഈ ഒരു റെസിപ്പി നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെടും. കാരണം നമ്മുടെ ഹോട്ടലിൽ നിന്ന് കഴിക്കുന്ന സമയത്ത് ഒരുപാട് തവണ കിട്ടിയിട്ടുള്ള ഒന്നായിരിക്കും മന്തി വാങ്ങുമ്പോഴും കിട്ടുന്ന ഈയൊരു ടേസ്റ്റ് ആയിട്ടുള്ള മധുരവും നല്ല എരുവും ആയിട്ടുള്ള ഈയൊരു റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. അതിനായിട്ട് നമുക്കൊരു പാൻ ചൂടാവുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ചില്ലി പേസ്റ്റും സോയസോസും […]