Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

ഈ ഒരു സൂത്രം ചെയ്താൽ മതി! സാലഡ് വെള്ളരി ടെറസിൽ കുലകുത്തി നിറയും! വെള്ളരി പൊട്ടിച്ചു മടുക്കും; 100% വിജയം ഉറപ്പ്!! | Easy Salad Vellari Cultivation in Terrace

Easy Salad Vellari Cultivation in Terrace : വളരെപ്പെട്ടെന്ന് നട്ടുവളത്താൻ കഴിയുന്നതും എന്നാൽ നല്ല പരിചരണം അവശ്യവുമുള്ളതുമായ ഒരു വിഭാഗമാണ് വെള്ളരികൾ. സ്വന്തം പേരിൽ തന്നെ വെള്ളവും കൊണ്ട് നടക്കുന്ന ആളായതു കൊണ്ട് തന്നെ ഇവയ്ക്ക് വളരാൻ ധാരാളം വെള്ളം ഒഴിച്ചു കൊടുക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ. അതുപോലെ നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് തൈ വെച്ചാൽ മാത്രമേ നല്ല രീതിയിൽ നമുക്ക് വെള്ളരി ഉണ്ടായി കിട്ടത്തുള്ളൂ. ഇന്ന് നമ്മുടെ ടെറസിൽ എങ്ങനെ വെള്ളരി കൃഷി […]

ഈ ഒരു സൂത്രം ചെയ്താൽ മതി കിലോ കണക്കിന് മഞ്ഞൾ പറിച്ചു മടുക്കും! മഞ്ഞൾ പൊടിക്കുന്ന ശരിയായ രീതി ഇതാണ്!! | Turmeric Harvesting Tips

Turmeric Harvesting Tips : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ എല്ലാവരും വീണ്ടും ജൈവരീതിയിലുള്ള കൃഷി രീതികളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. അത്തരത്തിൽ ജൈവ രീതിയിൽ മഞ്ഞൾ നട്ടുവളർത്തി അതിൽനിന്നും എങ്ങിനെ […]

ഇതൊന്ന് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് കൊതുകിനെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം.. ഇനി കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല!! | Easy To Get Rid of Mosquitoes

Easy To Get Rid of Mosquitoes : നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം പ്രശ്നം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും കൊതുക് ശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ കൊതുകുകൾ വീടിനകത്ത് മുഴുവൻ നിറയുകയും പലരീതിയിലുള്ള അസുഖങ്ങൾ പരത്തുന്നതിന് അത് കാരണമാവുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മിക്ക വീടുകളിലും കെമിക്കൽ അടങ്ങിയ മരുന്നുകളുടെ മെഷീനുകൾ ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. ഇവയുടെ അമിതമായ ഉപയോഗം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അത്തരം സന്ദർഭങ്ങളിൽ വളരെ നാച്ചുറൽ ആയി തന്നെ കൊതുകിനെ തുരത്താനായി ചെയ്തു […]

ഇതൊരു തുള്ളി മതി.!! മുറ്റത്തെ കറപിടിച്ച ടൈലുകൾ മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം; ഇതിലും എളുപ്പവഴി വേറെയില്ല.. | Tiles Cleaning Easy Tips

Tiles Cleaning Easy Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും മുറ്റത്ത് ഏതെങ്കിലും രീതിയിലുള്ള കല്ലുകളോ ടൈലുകളോ പതിച്ച് കൊടുക്കുന്നത് ഒരു പതിവാണ്. ഇത്തരത്തിലുള്ള ടൈലുകൾ ഒട്ടിച്ചു കാണാൻ വളരെയധികം ഭംഗിയാണെങ്കിലും അവയിൽ പെട്ടെന്ന് അഴുക്കുപിടിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് കരിയിലയും മറ്റും അടിഞ്ഞ് നിന്ന് പല രീതിയിലുള്ള കറകളും ടൈലുകളിൽ പറ്റിപ്പിടിക്കാറുണ്ട്. അത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര കടുത്ത കറകളും നിഷ്പ്രയാസം കളയാനായി ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. […]

ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി! എത്ര മഞ്ഞക്കറ പിടിച്ച ബാത്റൂമും വീടും ഒറ്റ മിനിറ്റിൽ തൂവെള്ളയാകും!! | Easy Bathroom Cleaning Tips Using Chiratta

Easy Bathroom Cleaning Tips Using Chiratta : നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കും തേങ്ങ. എന്നാൽ തേങ്ങ ചിരകിയെടുത്തതിനുശേഷം ചിരട്ട വെറുതെ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ഇത്തരത്തിൽ കളയുന്ന ചിരട്ട ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാനായി സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ യൂസ് ചിരട്ട കുളിക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിൽ ചേർത്തു കൊടുക്കാം എന്നതാണ്. അതിനായി ആദ്യം തന്നെ ചിരട്ടയുടെ പുറത്തുള്ള നാരെല്ലാം പൂർണ്ണമായി കളഞ്ഞശേഷം […]

അരി അരയ്ക്കാതെ അരിപൊടി കൊണ്ട് സോഫ്റ്റ് അപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! 5 മിനിറ്റിൽ നല്ല പൂ പോലുള്ള അപ്പം റെഡി!! | Instant Rice Flour Appam Recipe

Instant Rice Flour Appam Recipe : പ്രഭാതഭക്ഷണത്തിനായി രുചികരമായ പലഹാരങ്ങൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും എല്ലാദിവസവും ഇഡലിയും ദോശയും മാത്രം കഴിക്കാൻ ആർക്കും താൽപര്യവും ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും ആപ്പം എന്ന ഓപ്ഷനിലേക്ക് എത്തിച്ചേരാറുള്ളത്. ആപ്പം ഉണ്ടാക്കാൻ വളരെയധികം എളുപ്പമാണെങ്കിലും അരി കുതിർത്തി മാവ് ഫെർമെന്റ് ചെയ്യാനായി വയ്ക്കുക എന്നത് ഒരു വലിയ പണി തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ അരി അരയ്ക്കാതെ തന്നെ നല്ല പൂ പോലുള്ള ആപ്പം […]

ഒരു പ്ലെയ്റ്റ് മാത്രം മതി എത്ര ചപ്പാത്തിയും ഞൊടിയിടയിൽ പരത്താം! ചപ്പാത്തി പരത്താൻ ഇനി എന്തെളുപ്പം!! | Easy Chapati Making Tips

Easy Chapati Making Tips : വീട്ടു ജോലികൾ എളുപ്പത്തിലാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല അത്യാവശ്യ സന്ദർഭങ്ങളിൽ ചെറിയ ചില പൊടിക്കൈകൾ ഉപയോഗപ്പെടുത്തിയാൽ മാത്രമായിരിക്കും പല കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുക. അത്തരത്തിൽ വീട്ടുജോലികളിൽ വളരെയധികം ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മുകളിൽ പറഞ്ഞവയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു പ്രധാന ടിപ്പാണ് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ലീക്ക് തടയാനായി ചെയ്യാവുന്ന കാര്യം. അതിനായി ബോട്ടിലിന്റെ മുകൾവശത്തായി ഒരു […]

ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ തിളക്ക് അരി വേവിക്കാം! എത്ര കിലോ അരി വേവിച്ചാലും ഇനി ഗ്യാസ് തീരില്ല മക്കളെ!! | How to Cook Rice Easy

How to Cook Rice Easy : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് പാചക ആവശ്യങ്ങൾക്കായി ഗ്യാസ് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ പാചകവാതകത്തിന് ദിനംപ്രതി വില വർധിച്ചുവരികയാണ്. അത്തരം സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. കൂടുതൽ സമയം ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഒന്നാണ് ചോറ് ഉണ്ടാക്കൽ. ഒരു നേരമെങ്കിലും ചോറ് കഴിക്കാതെ ഇരിക്കുക എന്നത് നമ്മൾ മലയാളികൾക്ക് […]

ഇനി വെയിൽ വേണ്ട! കുക്കർ മതി മഴക്കാലത്ത് മല്ലിയും മുളകും ഗോതമ്പും എല്ലാം ഈസിയായി ഉണക്കി പൊടിക്കാൻ!! | Mulak Malli Powder Tips

Mulak Malli Powder Tips : അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നിരുന്നാലും മഴക്കാലമായാൽ ഇത്തരത്തിൽ പ്രയോഗിക്കുന്ന പല ടിപ്പുകളും ശരിയായ രീതിയിൽ ഉപകാരപ്പെടണമെന്നില്ല. പ്രത്യേകിച്ച് മഴക്കാലത്ത് മല്ലി, മുളക് പോലുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരത്തിൽ ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മഴക്കാലത്ത് പൊടിക്കാനുള്ള മല്ലി, മുളക് എന്നിവ എളുപ്പത്തിൽ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കാനായി […]

ഇത് ഒരു ഗ്ലാസ്‌ മാത്രം മതി! ക്ഷീണവും വിശപ്പും ദാഹവും മാറാൻ ഒരു കിടിലൻ ഡ്രിങ്ക്! എത്ര കുടിച്ചാലും മതിയാകില്ല മക്കളെ!! | Fruit Custard Recipe

Fruit Custard Recipe : വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എല്ലാവരും കടകളിൽ നിന്നും മറ്റും കൂൾ ഡ്രിങ്ക്സ് വാങ്ങി കുടിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ അളവിൽ പാൽ ഒഴിച്ചു കൊടുക്കുക. അതിൽ നിന്നും ഒരു കരണ്ടി […]