ഒരു വ്യത്യസ്തമായ സ്റ്റൈലിൽ തന്നെയാണ് തിരുവനന്തപുരം മീൻ കറി തയ്യാറാക്കുന്നത് Trivandrum special fish curry
ഇതൊരു വ്യത്യസ്തമായ രീതി തന്നെയാണ് നമുക്ക് സാധാരണ ഉണ്ടാക്കിയെടുക്കുന്ന മീൻ കറി പോലെ നല്ല തയ്യാറാക്കി എടുക്കുന്നത് ഇതിനായി നമുക്ക് ചെയ്യേണ്ടത് ആദ്യം ഒരു അരപ്പ് തയ്യാറാക്കണം തേങ്ങ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഉലുവപ്പൊടി ചേർത്ത് നല്ലപോലെ അരച്ചു മാറ്റി വയ്ക്കുക ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളിയും പച്ചമുളകും നല്ലപോലെ വഴറ്റിയെടുത്തു അതിലേക്ക് തന്നെ ആവശ്യത്തിന് അരപ്പ് ചേർത്തു കൊടുത്തു പുളി വെള്ളവും ഒഴിച്ചുകൊടുത്ത് ഉപ്പും ചേർത്ത് […]