ചക്കപ്പഴം കിട്ടുമ്പോൾ ഇതുപോലെ ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കണം ഇത് അടിപൊളി ആണ്. Tasty jackfruit ada recipe
ഇത് ചക്കപ്പഴം ആണെന്ന് വിശ്വസിക്കാൻ കൂടി പറ്റുന്നില്ല അത്രയും രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും ചക്കപ്പഴം കൊണ്ട് ഇതുപോലെ തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് അരിപ്പൊടിയിലേക്ക് ചക്കപ്പഴം നല്ലപോലെ ഒന്ന് അരച്ചത് ചേർത്ത് കൊടുക്കുക . ആവശ്യത്തിനു മഞ്ഞൾപൊടിയും ചേർത്ത് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് എനിക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെയധികം […]