ഇഡ്ഡലിക്കും ദോശയ്ക്കും കഴിക്കുന്നതിനായിട്ട് തേങ്ങയില്ലാത്ത ഒരു ചമ്മന്തി തയ്യാറാക്കാം. Special onion chutney recipe
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്ക് മുളകുപൊടി കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുത്ത് എണ്ണയും ഒഴിച്ച് ഇതിലേക്ക് ഇനി എന്തൊക്കെ ചേർക്കണം എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക പുളി കൂടി ചേർന്ന് നല്ലപോലെ അരച്ചെടുക്കുക ഇതിനുശേഷത്തിലേക്ക് പച്ചവെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ നിങ്ങൾ […]