Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

ചപ്പാത്തി മാവ് സേവനാഴിയിൽ ഇതുപോലെ ചെയ്തു നോക്കൂ; ഈ സൂത്രപ്പണി കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!! Special snack using Chapati Dough

Special snack using Chapati Doug : കുട്ടികളുള്ള വീടുകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ന്യൂഡിൽസ്. എന്നാൽ സ്ഥിരമായി കടകളിൽ നിന്നും ഇത്തരത്തിൽ നൂഡിൽസ് വാങ്ങി ഉണ്ടാക്കി കൊടുക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. മാത്രമല്ല ഹോട്ടലുകളിൽ നിന്ന് ന്യൂഡിൽസ് വാങ്ങി നൽകുമ്പോഴും അതിൽ ചേർത്തിട്ടുള്ള സോസുകൾക്കോ മറ്റും പഴക്കമുണ്ടെങ്കിൽ അത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഗോതമ്പ് മാവ് ഉപയോഗിച്ചുള്ള ന്യൂഡിൽസിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. […]

നാടൻ വട്ടയപ്പം തയ്യാറാക്കാം.Traditional Vattayappam Recipe

എല്ലാവരുടെയും വളരെ പ്രിയപ്പെട്ട ഒന്നാണ് വട്ടേപ്പം ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ ഇഷ്ടപ്പെട്ടു എന്ന് രീതിയിലുള്ള പഞ്ഞി പോലത്തെ സ്വാദ് കിട്ടുന്നതിന് ആയിട്ട് ഇത്ര മാത്രമേ ചെയ്യാനുള്ളൂ അത് നമുക്ക് അരി നന്നായിട്ട് ഒന്ന് കുതിർക്കാൻ ആയിട്ടുള്ള നന്നായി കുതിർന്നതിനുശേഷം മിക്സിൽ ജാർ ഇട്ടുകൊടുത്ത് ഇതിന് അരച്ചെടുക്കണം. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് അരച്ചെടുക്കണം അരച്ചെടുത്ത മാവിലേക്ക് ഈസ്റ്റ് കൂടി ചേർത്ത് ഒഴിച്ച് മാറ്റിവയ്ക്കുക ഇനി അടുത്തതായി ചെയ്യേണ്ടത്. മാവ് നല്ലപോലെ […]

ഇളനീർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! വെറും 4 ചേരുവയിൽ വായിൽ അലിഞ്ഞിറങ്ങും; എന്റെ പൊന്നോ എന്താ രുചി.!! Easy Ilaneer Pudding Recipe

Easy Ilaneer Pudding Recipe : ഉച്ചയൂണിനോടൊപ്പം അല്ലെങ്കിൽ വിശേഷാവസരങ്ങളിൾ ഭക്ഷണത്തോടൊപ്പം മധുരമുള്ള എന്തെങ്കിലും ഒന്ന് സെർവ് ചെയ്യുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. അധികം പണിപ്പെടാതെ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇളനീർ പുഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി ചെയ്യാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു ഇളനീർ എടുത്ത് അതിന്റെ വെള്ളം ഒരു അരിപ്പ വെച്ച് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം ഇളനീരിൽ നിന്നും കാമ്പ് പൂർണ്ണമായും […]

തേക്കിലയുടെ ഈ രഹസ്യം അറിയാതെ പോകരുതേ.!! എത്ര കൂടിയ ചൂടിലും ഇനി തണുത്തു വിറച്ചു കിടന്നുറങ്ങാം; ആദിവാസികൾ പറഞ്ഞു തന്ന സൂത്രം.!! Reduce Room Temperature using thekila

Reduce Room Temperature using thekila : പണ്ടുകാലങ്ങളിൽ തേക്കില സാധാരണയായി സാധനങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്നതിനു വേണ്ടിയുമാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാൽ പച്ചത്തേക്കില ഉപയോഗപ്പെടുത്തി പലവിധ ഉപയോഗങ്ങളും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതാണ്. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. പച്ചത്തേക്കില നല്ലതുപോലെ തുടച്ച് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച തേക്കില കൂടി ഇട്ട് നല്ലതുപോലെ തിളപ്പിച്ച് ചൂടാറാനായി മാറ്റിവയ്ക്കുക. ചെറിയതായി ചൂടു വിട്ടു തുടങ്ങുമ്പോൾ […]

ഓട്ടു പാത്രങ്ങൾ, വിളക്കുകൾ വെട്ടിത്തിളങ്ങാൻ ഒരു 5 മിനിറ്റ് സൂത്രം; വീട്ടിലുള്ള 3 ചേരുവകൾ മാത്രം മതി 5 മിനിട്ടു കൊണ്ട് കാണാം മാജിക്.!! Copper & Brass Vessels easy cleaning

Copper & Brass Vessels easy cleaning : നമ്മൾ പൂജാമുറിയിൽ ഉപയോഗിക്കുന്ന സാധനങ്ങളാണ് വിളക്ക്, തളിക, ഓട്ടുപാത്രങ്ങൾ തുടങ്ങിയവയെല്ലാം. ഇതെല്ലം വളരെ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഇത് വൃത്തിയാക്കുന്ന ലിക്വിഡ് ഉണ്ടാക്കി കുറച്ചുനാൾ സൂക്ഷിച്ചുവെക്കാവുന്നതാണ്. ഓട്ടുപാത്രങ്ങൾ വൃത്തിയാക്കാൻ വേണ്ടി ഒരു പാത്രത്തിൽ കല്ലുപ്പ് എടുത്ത് അതിലേക്ക് ഇരട്ടി വിനാഗിരിയും ഏതെങ്കിലും ഡിഷ് വാഷും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. ഈ മിശ്രിതം വിളക്കിൽ തേച്ചുപിടിപ്പിക്കുക. ഓട്ടു പാത്രങ്ങൾ, വിളക്കുകൾ […]

രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം! ഇനി കസൂരി മേത്തി ആരും കാശു കൊടുത്തു വാങ്ങിക്കേണ്ട!! | Easy Homemade Kasoori Methi

Easy Homemade Kasoori Methi : നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കസൂരി മേത്തി ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ […]

പലർക്കും അറിയാത്ത സൂത്രം.!! ചപ്പാത്തി, പത്തിരി പ്രസ്സ് ഈസിയായി പുതു പുത്തൻ ആക്കാം; ഇതൊക്കെ ഇത്ര എളുപ്പമായിരുന്നോ.!! Chapthi Pathiri Press Restoration Tips

Chapthi pathiri press Restoration Tips : നോമ്പുകാലമായാൽ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. പത്തിരി മേക്കർ ഉപയോഗിക്കാതെ പത്തിരി ഉണ്ടാക്കുമ്പോൾ പലപ്പോഴും ശരിയാകാറില്ല എന്നതാണ് കൂടുതൽ പേരും പറഞ്ഞു കേൾക്കാറുള്ള പരാതി. അതുകൊണ്ടു തന്നെ പത്തിരി മേക്കർ ഉപയോഗിച്ച് പത്തിരി പരത്തിയെടുക്കാനാണ് കൂടുതൽ പേരും താൽപര്യപ്പെടുന്നത്. അതേസമയം ഇരുമ്പിൽ നിർമ്മിക്കുന്ന പത്തിരി മേക്കർ കൂടുതൽ നാൾ ഉപയോഗിക്കാതെ വെക്കുമ്പോൾ പെട്ടെന്ന് തുരുപിടിച്ചു കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് എങ്ങനെ വൃത്തിയാക്കി […]

ആർക്കും അറിയാത്ത പുതിയ സൂത്രം! വീട്ടിലെ പല്ലിശല്യം ഒഴിവാക്കാൻ ഈ ഒരു കിഴി പ്രയോഗം മതി; ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെയില്ല!! | Get Rid Of Pests Using Cleaning Solution

Get Rid Of Pests Using Cleaning Solution : വീട് വൃത്തിയാക്കുന്നതിനു വേണ്ടിയായിരിക്കും മിക്ക ആളുകൾക്കും കൂടുതൽ സമയം ആവശ്യമായി വരുന്നത്. പലപ്പോഴും ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും അത് ചെയ്തെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വീട്ടുജോലിയിലെ ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീട്ടിൽ ഉണ്ടാകുന്ന പല്ലി, പാറ്റ എന്നിവയുടെ ശല്യം പാടെ ഇല്ലാതാക്കാനായി ഒരു പ്രത്യേക മിശ്രിതം തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കഷണം […]

ഈ ഒരു സൂത്രം മാത്രം മതി.!! ഇനി പേരക്ക പൊട്ടിച്ചു മടുക്കും.. ഇങ്ങനെ ചെയ്‌താൽ പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും; | Guava Air Layering Easy Tips

Guava Air Layering Easy Tips : പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി! ഇനി കിലോ കണക്കിന് പേരക്ക പൊട്ടിച്ചു മടുക്കും; പേരക്ക ചട്ടിയിൽ നിറയെ കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രം വളരെയധികം ഔഷധഗുണമുള്ളതും നിറയെ വിറ്റാമിനുകൾ അടങ്ങിയതുമായ ഒരു ഫലവർഗമാണ് പേരയ്ക്ക എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ ഇതിന്റെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ് ഇന്ന്. തമിഴ്നാട്ടിൽ നിന്നും […]

വെറും 2 മിനുട്ടിൽ കിടിലൻ പലഹാരം.!! ഇതിൻ്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും; ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! | Easy Rice Flour Snack Recipe

Easy Rice Flour Snack Recipe : നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു വലിയ ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചിടുക. […]