ചുട്ടെടുത്ത നെല്ലിക്ക കൊണ്ട് നല്ലൊരു ചമ്മന്തി ഉണ്ടാക്കാം How to make chutta nellikka chammandhi
ചുട്ടെടുത്ത് നെല്ലിക്ക കൊണ്ട് നല്ലൊരു ചമ്മന്തി ഉണ്ടാക്കാം വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് നെല്ലിക്ക ഒരു കോലയിൽ കുത്തിയതിനു ശേഷം നമുക്ക് ഇതിനെ ഒരു ഗ്യാസ് സ്റ്റൗവിലേക്ക് കാണിച്ച് ഇതൊന്ന് ചുട്ടെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് കുരു കളഞ്ഞതിനുശേഷം ഒരു ചീനച്ചട്ടിയിലെ കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ചുവന്ന മുളകും ചെറിയ ഉള്ളിയും ഒപ്പം തന്നെ ചുട്ടെടുത്തിട്ടുള്ള നെല്ലിക്കയും ചേർത്ത് ഒന്ന് മൂപ്പിച്ചതിനു ശേഷം ഇനി നമുക്ക് […]