സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് ഇതിലും ഹെൽത്ത് പലഹാരം ഉണ്ടാക്കി കൊടുക്കാനില്ല എന്തായാലും കഴിക്കും ഉറപ്പാണ്. Healthy boiled banana jaggery balls recipe
സ്കൂൾ കുട്ടികൾക്ക് ഇതിലും രുചികരമായ ഒരു ഭക്ഷണം കൊടുക്കാനില്ല അത്രയും രുചികരമായ ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പിയാണ് ആദ്യം നമുക്ക് ഇതിലേക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു ശർക്കര ചേർത്തുകൊടുത്ത വെള്ളം ചേർത്ത് നല്ലപോലെ ഒന്ന് അലിയിച്ചു എടുക്കുക. അതിനുശേഷം ഇതിലേക്ക് പുഴുങ്ങിയ പഴം നന്നായിട്ട് അരച്ചത് കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് റവ നെയ്യിൽ വറുത്തതും കൂടി ചേർത്തു കൊടുക്കുക. അതിലേക്ക് അവസാന തേങ്ങയും കൂടി ചേർത്ത് നല്ലപോലെ ഒന്ന് യോജിപ്പിച്ച് ശർക്കരപ്പാനെ നന്നായിട്ട് കട്ടിയിലാക്കി […]