സേവനാഴിയുടെ യുടെ യാതൊരുവിധ ആവശ്യവുമില്ല അഞ്ച് മിനിറ്റിൽ മിച്ചർ ഉണ്ടാക്കാം How to make easy Without seva naazhi mixture
സേവനാഴിയില്ലാതെ നമുക്ക് മിച്ചർ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ് ആദ്യമായിട്ട് നമുക്ക് മാഗി വീട്ടിലുണ്ടെങ്കിൽ അതിനെ ഒന്ന് എണ്ണയിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് വറുത്തെടുക്കുക എന്നിട്ട് കൈ കൊണ്ട് പൊടിച്ചെടുക്കുക അതിനുശേഷം അവലുണ്ടെങ്കിൽ അതിനെ ഒന്ന് വറുത്തെടുക്കുക. അതിനുശേഷം കപ്പലണ്ടിയും ചോളവും ഒക്കെ ഇതുപോലെ വറുത്തെടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എല്ലാംകൂടി മിക്സ് ചെയ്ത് യോജിപ്പിച്ചാണ് എടുക്കുന്നത് സാധാരണ നമ്മൾ സേവനാഴി കൊണ്ട് വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയിരുന്ന ഇതൊന്നും നമുക്ക് ഇതിൽ ചെയ്യേണ്ട […]