ഓണസദ്യക്ക് വിളമ്പാനായിട്ട് വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കുന്ന ശർക്കര ഉപ്പേരി തയ്യാറാക്കാം. Kerala Onam sadya special Sharkkara upperi
ശർക്കര ഉപ്പേരി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി ശർക്കര ഉപ്പേരി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം നേന്ത്രക്കായ ഒരുപാട് പഴുത്തിട്ടില്ലാത്തതിനെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇത് നല്ലപോലെ ഒന്ന് വറുത്തെടുക്കണം വറുത്തതിനു ശേഷം ഇതിനെ നമുക്ക് ശർക്കരപ്പാനിയിലേക്ക് ഇട്ടുകൊടുത്ത് ഏലക്ക പൊടിയും ചുക്കുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് നന്നായിട്ട് നമുക്ക് ഡ്രൈ ആക്കി എടുത്തതിനുശേഷം തണുത്തു കഴിയുമ്പോൾ കുപ്പിയിലേക്ക് വയ്ക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ […]