സദ്യ സ്പെഷ്യൽ ക്യാബേജ് തോരൻ തയ്യാറാക്കാം. Onam sadya 2024 cabbage thoran
ഓണസദ്യ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ക്യാബേജ് തോരൻ ഇതെല്ലാം അവർക്ക് ഇഷ്ടമാണ് തോരൻ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ക്യാബേജ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനുശേഷം അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും പൊട്ടിച്ചതിനുശേഷം കാബേജ് കൂടി ചേർത്ത് കൊടുത്ത് കുറച്ചു വെള്ളവും ഉപ്പും […]