Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

ആർക്കും കഴിക്കാം ഈ എണ്ണയില്ലാ പലഹാരം.!! ഉണ്ടാക്കുമ്പോഴേക്കും പാത്രം കാലിയാവും; പഴുത്ത ചക്ക കൊണ്ട് ഒരു അത്ഭുത രുചിക്കൂട്ട്.!! Chakka Kalathappam Recipe

Chakka Kalathappam Recipe : ചക്കയുടെ സീസൺ ആയതുകൊണ്ട് തന്നെ ചക്കപ്പഴം കൊണ്ടുള്ള ഒരുപാട് വിഭവങ്ങൾ നമുക്കൊക്കെ വീട്ടിൽ അമ്മമാർ ഉണ്ടാക്കി തരാറുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ചക്കപ്പഴം കൊണ്ടുള്ള പലഹാരങ്ങൾ വളരെയധികം ഇഷ്ടമാണ്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അത്തരത്തിൽ ഒരു പലഹാരത്തെപ്പറ്റിയാണ്. അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് പച്ചരി നന്നായി കഴുകിയശേഷം ഒന്ന് കുതിരാനായി മാറ്റിവയ്ക്കാം. കുറഞ്ഞത് രണ്ടുമണിക്കൂർ നേരമെങ്കിലും പച്ചരി കുതിരാനായി മാറ്റിവയ്ക്കേണ്ടതാണ്.അരി കുതിർന്നശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് […]

തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ നൂൽ പൊട്ടിപോകുന്നുണ്ടോ.!! എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം; തയ്ക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇനി സ്വയം പരിഹരിക്കാം.!! Stitching Machine Maintanence

Stitching machine Maintanence : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന രീതി ഉണ്ടായിരുന്നു. ചെറിയ രീതിയിൽ എങ്കിലും സ്റ്റിച്ചിങ് അറിയാമെങ്കിൽ അത്യാവശ്യ സന്ദർഭങ്ങളിൽ സ്റ്റിച്ച് ചെയ്യാനായി ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് പലരും ഇത്തരത്തിൽ മെഷീൻ വാങ്ങി വെച്ചിരുന്നത്. എന്നാൽ എത്ര എക്സ്പേർട്ട് ആയ ആളായാലും മെഷീൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ അത് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളും അതിനുള്ള […]

ഇത് ഒറ്റ സ്പ്രേ മതി.!! കറിവേപ്പിന്റെ ഇലപ്പുള്ളിരോഗവും മുരടിപ്പും പൂർണമായും മാറ്റി കാട് പോലെ വളർത്താം; എത്ര മുരടിച്ച കറിവേപ്പും ഇനി തഴച്ചു വളരും.!! White & Black Spot In Curry Leaves

White & Black Spot in curry leaves : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ നിന്ന് തന്നെ ലഭിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകളിൽ പല രീതിയിലുള്ള വിഷാംശങ്ങളും അടച്ചിട്ടുണ്ടാകും. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചിട്ടും അതിൽ നിന്നും ആവശ്യത്തിന് ഇലകൾ ലഭിക്കുന്നില്ല, പല രോഗങ്ങളും കാരണം ഇലകൾ മുരടിച്ചു പോകുന്നു എന്നീ പരാതികൾ പറയുന്നവരാണ് കൂടുതൽ പേരും. അത്തരം രോഗങ്ങളെ ഇല്ലാതാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ […]

റൂം തണുപ്പിക്കാൻ ഇനി എസി വേണ്ട കറന്റ് ബില്ലും ആവില്ല.!! ചിരട്ട മാത്രം മതി ഈ കൊടും ചൂടിലും നിങ്ങൾ തണുത്ത് വിറക്കും; ഒറ്റ രൂപ ചിലവില്ല.!! Coconut Shell Tricks To Reduce Temperature

Coconut shell tricks to reduce temperature : തിരക്കേറിയ സമയങ്ങളിൽ വീട്ടുജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ഉപയോഗിച്ചു നോക്കുന്ന ടിപ്പുകളിൽ പലതും വർക്ക് ചെയ്യാറില്ല എന്നതാണ് മിക്ക ആളുകളുടെയും പരാതി. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അച്ചാറുകളും മറ്റും സൂക്ഷിക്കാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഡപ്പകളും കുപ്പികളുമെല്ലാം ഉപയോഗിച്ച് തീർന്നശേഷം കഴുകി കഴിഞ്ഞാൽ അതിനകത്ത് ഒരു പ്രത്യേക മണം […]

ഈ ഒരു സൂത്രം ചെയ്താൽ മതി! ഒരു കഷ്ണം നൂലു കൊണ്ട് വിരലിൽ കുടുങ്ങിയ മോതിരം വെറും ഒറ്റ മിനിറ്റിൽ പുറത്തെടുക്കാം!! | How to Remove a Ring Stuck on Finger

How to Remove a Ring Stuck on Finger : സാധാരണയായി നമുക്കെല്ലാം പറ്റാറുള്ള അബദ്ധങ്ങളിൽ ഒന്നായിരിക്കും മോതിരം കയ്യിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ. അതല്ലെങ്കിൽ പാകമല്ലാത്ത മോതിരം വിരലിലേക്ക് ഇടുമ്പോഴും അതല്ലെങ്കിൽ ഇട്ട മോതിരം പിന്നീട് അഴിച്ചെടുക്കാൻ സാധിക്കാത്തതുമായ അവസ്ഥയുമെല്ലാം സാധാരണ തന്നെയാണ്. അത്തരം സന്ദർഭങ്ങളിൽ മോതിരം മുറിച്ചെടുക്കുന്ന രീതിയായിരിക്കും മിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാൽ വിരലിനോ മോതിരത്തിനോ യാതൊരു കേടുപാടും കൂടാതെ ഒരു നൂല് മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ മോതിരം വിരലിൽ നിന്നും എളുപ്പത്തിൽ […]

മാന്തൾ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! മരിക്കുവോളം മടുക്കൂലാ ഈ മാന്തൾ തോരൻ! ഒരു പ്ലേറ്റ് ചോറ് ഉണ്ണാൻ ഇത് മാത്രം മതി!! | Unakka Meen Thoran Recipe

Unakka Meen Thoran Recipe : ഉച്ചയൂണിനായി എല്ലാ ദിവസവും പലവിധ വിഭവങ്ങൾ തയ്യാറാക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. പ്രത്യേകിച്ച് മീൻ ഉപയോഗിച്ചുള്ള കറിയോ, അല്ലെങ്കിൽ വറുത്തതോ അതോടൊപ്പം ഉണ്ടാകും. എന്നാൽ സ്ഥിരമായി അത്തരത്തിലുള്ള ഒരേ വിഭവങ്ങൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉണക്ക മീൻ തോരൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണക്ക മീൻ തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ മീനിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. […]

ഗോതമ്പു പൊടി ഉണ്ടേൽ ഒരു തവണ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ! 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും!! | Easy Wheat Flour Snacks Recipe

Easy Wheat Flour Snacks Recipe : നമ്മൾ മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു വിഭവമാണിത്. ഗോതമ്പ് പൊടി കൊണ്ട് ന്യൂട്രിഷണൽ സ്നാക്ക് ആയിട്ടുള്ള ഇത്രയും ടേസ്റ്റി ആയിട്ടുള്ള നമ്മൾ ഇത് വരെ കഴിച്ചു കാണില്ല. എന്നാൽ കുട്ടികൾക്ക് ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം കൂടിയാണിത്. ഇത് ഉണ്ടാക്കാൻ ആദ്യമായി ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം, അര ടേബിൾ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. വെള്ളം തിളച്ചു […]

ഇതാണ് മക്കളെ പാവങ്ങളുടെ AC.!! ഒരൊറ്റ ബക്കറ്റ് മാത്രം മതി; വീട് മുഴുവൻ കിടുകിട തണുപ്പിക്കാൻ.. ഈ കടുത്ത ചൂടിലും ഇനി തണുത്ത് വിറച്ചു കിടന്നുറങ്ങാം.!! | Easy Tip To Make Home Made Air cooler

Easy Tip To Make Home Made Air cooler : കനത്ത ചൂടാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ശക്തമായ ചൂടിൽ രാത്രി സമയങ്ങളിൽ റൂമിൽ കിടന്നുറങ്ങുക എന്നത് വളരെയധികം ദുസ്സഹമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ റൂം തണുപ്പിക്കാനായി ഫാൻ, എ സി എന്നിവ സ്ഥിരമായി ഉപയോഗിച്ചാൽ കറണ്ട് ബില്ല് കൂടുതലായി വരാനുള്ള സാധ്യതയുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി റൂം തണുപ്പിക്കാനായി ചെയ്തു നോക്കാവുന്ന ഒരു ഉപകരണത്തിന്റെ […]

ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! ഇനി ഒരിക്കലും ദോശ കല്ലിൽ ഒട്ടിപ്പിടിക്കില്ല; ദോശകല്ലിൽ ദോശ പെറുക്കി എടുക്കാം!! | Seasoning Dosa Tawa

Seasoning Dosa Tawa : ദോശ ചുടുമ്പോൾ നോൺ സ്റ്റിക് പാനുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി എപ്പോഴും ഇരുമ്പ് കല്ലിൽ ഉണ്ടാക്കുമ്പോൾ തന്നെയാണ് ലഭിക്കുക. എന്നാൽ പുതിയതായി ഒരു ദോശ ചട്ടി വാങ്ങി കൊണ്ടു വന്നാൽ അത് സീസൺ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല സീസൺ ചെയ്യാത്ത ചട്ടികളിൽ ദോശ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവ ഒട്ടി പിടിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ. എങ്ങിനെ വളരെ എളുപ്പത്തിൽ ഒരു പുതിയ ദോശക്കല്ല് സീസൺ ചെയ്ത് […]

ഗോതമ്പ് പൊടി കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഉണ്ടാക്കുന്നത്. Special stuffed paratha recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു വിഭവമാണ് ഗോതമ്പ് മാവിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും കുറച്ച് ചൂടുവെള്ളം ചേർത്ത് കുഴച്ചെടുക്കുക അതിനുശേഷം ചപ്പാത്തി മാവിന്റെ പാവത്തിൽ കുഴച്ചെടുത്തിനു ശേഷം ഇനി ഇതിനുള്ളിലേക്ക് വയ്ക്കുന്നതിനോട് ഒരു മസാല തയ്യാറാക്കണം. അതിനായിട്ട് സവാള തക്കാളി മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ആവശ്യത്തിന് ഒഴിച്ചു കൊടുത്തു നന്നായിട്ട് വഴറ്റിയെടുക്കുക. അതിനുശേഷം […]