എന്റെ ലോകം, മദർഹുഡ് ആഘോഷമാക്കി നയൻതാര; കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം.!! | Nayanthara Happy Family
Nayanthara Happy Family : ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള കുടുംബചിത്രം ആരാധകർക്കായി പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര. ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഒരു തെന്നിന്ത്യൻ നടിയാണ് നയൻതാര. നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്കും നയൻതാരയെ വളരെയധികം ഇഷ്ടമാണ്. മലയാള സിനിമയിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്.മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയായ മനസ്സിനക്കരെ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. മലയാള ചിത്രങ്ങളായ വിസ്മയത്തുമ്പത്ത്,നാട്ടുരാജാവ്, […]