നേന്ത്രപ്പഴവും ഗോതമ്പും കൊണ്ട് ഇതുപോലെ നല്ല ഹെൽത്തി ആയിട്ടുള്ള ഇല അട തയ്യാറാക്കാം Wheat Nendra banana ela ada recipe
നേന്ത്രപ്പഴവും ഗോതമ്പും കൊണ്ട് വളരെ ഹെൽത്തി ആയിട്ട് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നേന്ത്രപ്പഴും നല്ലപോലെ ഒന്ന് വേവിച്ചെടുത്ത് അതിനൊന്നും ശേഷം അതിലേക്ക് ഗോതമ്പ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അതിനുശേഷം നമുക്ക് ഗോതമ്പുമാവ് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക കുഴച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് വളരെ ഹെൽത്തിയായിട്ടുണ്ടാക്കുന്നതിന് ഇലയിലേക്ക് നല്ലപോലെ പരത്തി കൊടുത്തതിനുശേഷം യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് ശർക്കരയും തേങ്ങയും കൂടി ചേർത്ത് മിക്സ്സും കൂടി വച്ചുകൊടുത്തു […]