പാൽ പൗഡർ വെച്ച് വളരെ രുചിയുള്ള ഒരു ബർഫി എങ്ങനെ തയ്യാറാക്കാം. Milk powder burfi recipe
പാൽ പൗഡർ വെച്ച് വളരെ രുചിയുള്ള ഒരു ബർഫി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം ഇത് ഈ ഒരു പാൻ എടുക്കുക പാൻ ചൂടായ ശേഷം അതിലേക്ക് ഒരു സ്പൂൺ നെയ്യൊഴിച്ച് നെയ്യിലേക്ക് കുറച്ച് പാൽ ഒഴിച്ച് നല്ലപോലെ ഇളക്കുക ഇത് നല്ലപോലെ ചൂടായശേഷം ആവശ്യമുള്ള പാൽ പൗഡർ ഇട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക ഉണ്ടാക്കാൻ ആവശ്യമുള്ള ചേരുവകൾ ആവശ്യത്തിന് നെയ്യ് കുറച്ചു പാൽ കുറച്ച് പാൽ പൗഡർ കുറച്ച് ഡ്യൂട്ടി ഫ്രൂട്ടി എന്നിവ എടുക്കുക […]