ഉരുക്കു വെളിച്ചെണ്ണ നമുക്ക് വീട്ടിൽ തയ്യാറാക്കാം Home made virgin coconut oil recipe
ഉരുക്ക് വെളിച്ചെണ്ണ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ തേങ്ങാപ്പാൽ മാത്രം മതി ആദ്യം ഉണ്ടാക്കി എടുത്തതിനുശേഷം വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ ഇത് നമുക്ക് കുട്ടികളുടെ ശരീരത്തിൽ തെക്കുക്കുന്നത് നമ്മുടെ ശരീരത്തിൽ തേക്കുന്നതിനും ഇത് കുടിക്കുന്നതിനും ഒക്കെ വളരെ നല്ലതാണ്. ഇതുപോലെയാണ് തയ്യാറാക്കുന്നത് ആദ്യം നമുക്ക് തേങ്ങാപ്പാല ഉരുളിയിലേക്ക് നല്ലപോലെ ഇളക്കി തിളപ്പിച്ച് കുറച്ചു സമയം കഴിയുമ്പോൾ നമുക്ക് ഇതിനെ നല്ലപോലെ കുറുകി ഇതിലേക്ക് വെളിച്ചെണ്ണ വരും അതിനു ശേഷം കരട് മാറ്റിയതിനുശേഷം […]