അരി കുതിർക്കാൻ മറന്നാലും കുഴപ്പമില്ല ഇനി ഇതുപോലെ തന്നെ നമുക്ക് സോഫ്റ്റ് ആയിട്ടുള്ള അപ്പം ഉണ്ടാക്കിയെടുക്കാം Easy Soft appam recipe
അരി കുതിർക്കാൻ മറന്നാലും നല്ല രുചികരമായിട്ടുള്ള പഞ്ഞി പോലത്തെ അപ്പം തയ്യാറാക്കി എടുക്കാന്‍ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ രുചികരമായിട്ടുള്ള ഈരപ്പൻ തയ്യാറാക്കുന്നതിനായിട്ട് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാവൂ വെള്ളം ഒഴിച്ചു കൊടുക്കാം അതിലേക്ക് തന്നെ ഈസ്റ്റ് വെള്ളത്തിൽ കലക്കി ചേർത്ത് കൊടുത്ത് കുറച്ച് പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സി നല്ലപോലെ ഒന്ന് അരച്ചെടുത്ത് അടച്ചു വയ്ക്കുക കുറച്ച് സമയം കഴിയുമ്പോൾ ഈ മാവ് നന്നായിട്ട് പൊങ്ങിവരും എന്നിട്ട് സാധാരണ ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന […]