സദ്യയിലെ വളരെ സ്പെഷ്യൽ ആയിട്ട് നമുക്ക് കുമ്പളങ്ങ പച്ചടി തയ്യാറാക്കാം Onam 2024special kumbalanga pachadi recipe
കുമ്പളങ്ങ കൊണ്ട് നല്ല രുചികരമായ പച്ചടി തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യമായിട്ട് പച്ചടി തയ്യാറാക്കാൻ ആയിട്ട് കുമ്പളങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ആദ്യം ഒന്ന് വേകാൻ ആയിട്ട് വയ്ക്കാൻ കുറച്ചു വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് നല്ലപോലെ ഇതൊന്നു വേവിച്ചെടുക്കുക വെള്ളം മുഴുവനായിട്ട് കളഞ്ഞതിനുശേഷം തേങ്ങാ പച്ചമുളക് കടുക് തൈര് എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കണം അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കുറച്ചു […]