റേഷൻ അരി വീട്ടിൽ ഇരിപ്പുണ്ടോ ? എങ്കിൽ ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ.!! രാവിലെ ഇനി എന്തെളുപ്പം | Breakfast using Ration Ari recipe
Breakfast using Ration Ari recipe : വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം, എണ്ണ ഒട്ടും ചേർക്കാതെ നല്ല സൂപ്പർ പലഹാരം തയ്യാറാക്കാം…. ആവിയിൽ വെകിക്കുന്ന പലഹാരം തയ്യാറാക്കി ഇങ്ങനെ കഴിക്കുമ്പോൾ വാഴയിലയുടെ ഒരു സ്വദും മണവും കിട്ടുന്നതാണ്… അതിനായി ആദ്യം റേഷൻ അരി രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക… അതിനു ശേഷം രാവിലെ മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ചു അതിലേക്ക് ചെറിയ ഉള്ളിയും, ജീരകവും, തേങ്ങയും ഉപ്പും ചേർത്ത് അരച്ചു എടുക്കുക. ഒരു… Breakfast using […]