10 മിനിറ്റ് നേന്ത്രപ്പഴം കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം Easy instant nendra bananana unniyappam
വെറും 10 മിനിറ്റ് മാത്രം മതി നേന്ത്രപ്പഴം കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഉണ്ണിയപ്പം നേന്ത്രപ്പഴം നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മൈദയും ആവശ്യത്തിനു ഏലക്ക പൊടിയും ബേക്കിംഗ് സോഡയും കുറച്ചു ഉപ്പും ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ചെറുതായിട്ടൊന്ന് സ്പൂൺ കൊണ്ട് കലക്കി കുറച്ചു സമയം അടച്ചു വയ്ക്കുക നേന്ത്രപ്പഴമാണ് ഇതിലേക്ക് ഉപയോഗിക്കുന്നത് ഉണ്ണിയപ്പം ചൂടാകുമ്പോൾ […]