മാംഗ്ലൂർ സ്റ്റൈൽ ഒരു ഫിഷ് ഫ്രൈ ആണ് ഇനി തയ്യാറാക്കുന്നത് ഇതിനൊരുപാട് അധികം പ്രത്യേകതകളുണ്ട് . Special fish masala recipe
മാംഗളൂർ പോകുമ്പോൾ നമ്മൾ വാങ്ങുന്ന മീനിന് ചില പ്രത്യേകതകളുണ്ട് കാരണം ഈ ഒരു മീൻ നമ്മൾ മസാല തേച്ചുപിടിപ്പിച്ചതിന് വായനയുടെ ഉള്ളിൽ വച്ച് അതിനെ നന്നായിട്ട് പിന്നെ തവയിൽ ഫ്രൈ ചെയ്തിട്ടാണ് എടുക്കുന്നത് മസാല തന്നെയാണ് ഈ മസാല അരച്ചെടുക്കുന്നത് സവാളയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഒക്കെ ചേർക്കുന്നുണ്ട്. ഇനി സ്പെഷ്യൽ ആയിട്ട് ചേർക്കുന്ന കുറച്ചു ചേരുവകൾ കൂടിയുണ്ട് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം […]