Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

എന്റെ ഭർത്താവിനെ കിട്ടിയതും സീരിയലിൽ നിന്ന്; സുമിത്രയുടെ യാത്ര അവസാനിക്കുന്നുവെന്ന് മീര വാസുദേവൻ.!! | Actress meera vasudevan talk about Kudumbavilakku Sumithra

Actress meera vasudevan talk about Kudumbavilakku Sumithra: തന്മാത്ര എന്ന ചിത്രത്തിന് ശേഷം മീരാ വാസുദേവ് മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു. പിന്നീട് സീരിയലിലൂടെ മടങ്ങിയെത്തിയ താരത്തിന് നിരവധി ആരാധകരെ സമ്പാദിക്കാൻ സാധിച്ചു. കുടുംബവിളക്ക് എന്ന സീരിയലിലൂടെ ഒരു പാവം വീട്ടമ്മയുടെ കഥാപാത്രമായി അഭിനയിച്ചു തുടർന്ന് ഒരു ബിസിനസുകാരിയായി വളരുന്ന ആ കഥാപാത്രത്തെ മീര അതിമനോഹരമാക്കി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കുടുംബവിളക്ക് എന്ന സീരിയൽ അവസാനിക്കുമ്പോൾ […]

മുത്തശ്ശനും മുത്തശ്ശിയും നയനിയും നിർണായ തീരുമാനത്തിൽ.!! അവസാനം നയന രഹസ്യം തിരിച്ചറിഞ്ഞു.!! | Patharamattu Today Episode Aug 6

Patharamattu Today Episode Aug 6: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിൽ പോയിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നന്ദു അനിയെ കാണാൻ പോയതറിഞ്ഞ് ഗോവിന്ദൻ റൂമിൽ പൂട്ടിയിടുകയായിരുന്നു. ആ സമയത്താണ് നയന നന്ദുവിനെ വിളിക്കുന്നത്. അച്ഛൻ പൂട്ടിയിട്ടിരിക്കുകയാണെന്ന് നന്ദു പറഞ്ഞപ്പോൾ, നയന ഉടൻ തന്നെ വീട്ടിലേക്ക് വരികയാണ്. എന്തിനാണ് അച്ഛാ നന്ദുവിനെ പൂട്ടിയിട്ടതെന്ന് പറയുകയാണ്. കാരണമുണ്ടെന്ന് മാത്രമാണ് ഗോവിന്ദൻ പറഞ്ഞത്. നയന നേരെ നന്ദുവിൻ്റെ […]

ലുലു വീട്ടിൽ കല്യാണ മാമാങ്കം; പിതൃസഹോദര പുത്രിയുടെ വിവാഹത്തിന് താര സംഗമം, പാട്ടുപാടി ആഘോഷമാക്കി എംഎ യൂസഫലി.!! | Luxury Marriage In Lulu Group MA Yusuff Ali Home

Luxury Marriage In Lulu Group MA Yusuff Ali Home :  ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയുടെ പിതൃ സഹോദര പുത്രനും ലുലു ഗ്രൂപ്പ് ഡയറക്ടർ ആയ എം എ സലീമിന്റെയും സഫീറ സലിമിന്റെയും മകൾ നൗറിൻ വിവാഹിതയായി. ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായവുമായ എം എ യൂസഫലിയുടെ പിതൃ സഹോദര പുത്രനും ലുലു ഗ്രൂപ്പ് ഡയറക്ടർ ആയ എം എ സലീമിന്റെയും സഫീറ സലിമിന്റെയും മകൾ നൗറിൻ വിവാഹിതയായിരിക്കുകയാണ്. മഞ്ഞളാംകുഴി […]

വിജയത്തിന് പിന്നിലെ ശക്തി വിഷ്ണുമായ; പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായയെ വണങ്ങി മാരാരും ഭാര്യയും, ദേവസ്ഥാനത്ത് ബിഗ്ഗ്‌ബോസ് രാജാവ് എത്തിയപ്പോൾ.!! | Akhil Marar At Peringottukara Devastanam Sree Vishnumaya Swami Temple

Akhil Marar At Peringottukara Devastanam Sree Vishnumaya Swami Temple : എല്ലാകാലത്തും സോഷ്യൽ മീഡിയയിൽ ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് അഖിൽ മാരാർ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സിനിമ നിരൂപകൻ തുടങ്ങിയ നിലകളിൽ ഒക്കെ അഖിൽ തന്റെ സാന്നിധ്യം ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഫൈവിൽ എത്തിയതോടുകൂടി അഖിലിന്റെ ലെവൽ തന്നെ മാറി എന്ന് പറയാം. ആ ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ അടക്കം അഖിൽ കൂടുതൽ സജീവമാവുകയും തന്റെ അഭിപ്രായങ്ങളും സന്തോഷങ്ങളും […]

ഇതിൽ വൈറലാകാൻ മാത്രം എന്താണുള്ളത്; 35 വർഷത്തെ ദാമ്പത്യ ജീവിതം അത്ര നിസ്സാരമാണോ.!? വിവാഹചിത്രം പങ്കുവെച്ച് സുഹാസിനി ഹസൻ.!! | Suhasini Maniratnam 35 Years Of Togetherness

Suhasini Maniratnam 35 Years Of Togetherness : ഒരു കാലത്ത് നായിക കഥാപാത്രങ്ങളിലൂടെ മലയാളി യുവാക്കളുടെ ഇടനെഞ്ചിൽ കൂടുകൂട്ടിയ താരമാണ് സുഹാസിനി. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ സുഹാസിനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മലയാളത്തിനുപുറമേ തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ച താരം അച്ഛൻറെ പാത പിന്തുടർന്നാണ് അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും പിന്നീട് അങ്ങോട്ട് അറിഞ്ഞതും അറിയപ്പെട്ടതും ഒക്കെ തന്റേതായ കഴിവിലൂടെ തന്നെയായിരുന്നു. ലഭിക്കുന്ന ഓരോ കഥാപാത്രവും ചെറുതെന്നോ വലുതെന്നോ […]

നടി അമല പോളിന് ആൺകുഞ്ഞ്; കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് അമലയും ജഗദ് ദേശായിയും, സ്റ്റിച്ചുകളുടെ വേദന മറന്ന് പുഞ്ചിരിച്ച് താരം.!! | Actress Amala Paul Blessed With Baby Boy

Actress Amala Paul Blessed With Baby Boy : മലയാളികളുടെ ഇഷ്ടതാരം അമല പോളിന് ആൺകുഞ്ഞ് പിറന്നു. ഈ വാർത്ത പുറത്തുവിട്ടത് അമലയുടെ ഭർത്താവ് ജഗദ് ദേശായിയാണ്. തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. കുറച്ചു മാസങ്ങൾക്കു മുമ്പ് അമല തന്നെ താൻ ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിരുന്നു. കൂടാതെ തന്റെ ഗർഭകാല വിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി താരങ്ങളും ആരാധകരുമാണ് അമലക്കും […]

അമ്മക്കും മകൾക്കും ഒപ്പം മഞ്ജു വാര്യർ; ഇവിടം എനിക്ക് ഏറെ ഇഷ്ടമാകുന്നു, സംഗീത കുടുംബത്തെ പുണർന്ന് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ.!! | Manju Warrier With Abhirami Suresh At Cafe UUTOPIA

Manju Warrier With Abhirami Suresh At Cafe UUTOPIA : അഭിരാമിയെ നേരിൽ കണ്ട് മഞ്ജു വാര്യർ, രസകരമായ കമന്റുകളുമായി ആരാധകർ. മലയാളികളുടെ മനസ്സിൽ എന്നും പ്രിയപ്പെട്ട സ്ഥാനമുള്ള താരമാണ് മഞ്ജു വാര്യർ. ഒരു സിനിമാ നടി എന്നതിൽ ഉപരിയായി തന്റെ വീട്ടിലെ ഒരു അംഗത്തെപോലെ നിറഞ്ഞ സ്നേഹത്തോടെയാണ് മഞ്ജുവിനെ ആരാധകർ കാണുന്നത്. തന്റെ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം മലയാള പ്രേക്ഷകരുടെ സ്നേഹം അറിഞ്ഞതാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ […]

മലയാളത്തിലെ അതിവേഗ 100 കോടി.!! ചരിത്രം സൃഷ്ടിച്ച് അതിജീവനത്തിന്റെ ആടുജീവിതം; റെക്കോഡുകൾ തകർത്തെറിഞ്ഞ് നജീബിന്റെ ചൈത്രയാത്ര.!! | Aadujeevitham Box Office Record Fastest 100 Cores Malayalam Movie

Aadujeevitham Box Office Record Fastest 100 Cores Malayalam Movie : ആഗോള ബോക്സ്‌ ഓഫീസിനെ വിറപ്പിച്ചു കൊണ്ട് ആടുജീവിതം നൂറ് കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. പൃഥ്വിരാജ് നായകനായി ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആട് ജീവിതം ആഗോളതലത്തിൽ വലിയ നേട്ടങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ബെന്യാമിൻ എഴുതി 2008ൽ പുറത്തിറങ്ങിയ ആടുജീവിതം ഓരോ മലയാളിക്കും ഏറെ പ്രിയപ്പെട്ട പുസ്തകമാണ്. സൗദി അറേബ്യയിലേക്ക് ഒരുപാട് സ്വപ്നങ്ങളുമായി എത്തി ഒടുവിൽ മരുഭൂമിയിൽ അടിമയായി മാറിയ നജീബ് എന്ന യുവാവിന്റെ അതികഠിനമായ ജീവിത […]

ഒരു ഒപ്പിലൂടെ അവൾ ദേവവധുവായി.!! ഭീഷ്മപർവ്വം തിരക്കഥകൃത്ത് ദേവദത്ത് വിവാഹിതനായി; വധു ഫലിമി നായികാ സഹോദരി ഷൈന.!! | Shyna Radhakrishnan And Devadath Shaji Marriage

Shyna Radhakrishnan And Devadath Shaji Marriage : കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അസിസ്റ്റൻറ് ഡയറക്ടറായി എത്തി ഭീഷ്മപർവ്വം എന്ന ചിത്രത്തിൻറെ തിരക്കഥ രചിച്ച ദേവദത്ത് ഷാജി വിവാഹിതനായിരിക്കുകയാണ്. ചിറ്റൂർ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സാക്ഷിനിർത്തിയാണ് ദേവദത്ത് ഷാജി ഷൈന രാധാകൃഷ്ണന്റെ കഴുത്തിൽ മിന്ന് ചാർത്തിയത്. നടിയായ റൈന രാധാകൃഷ്ണന്റെ സഹോദരിയാണ് ഷൈന. റൈനയാണ് തൻറെ സഹോദരി വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിച്ചത്. ഒപ്പം ഇവരുടെ അമ്മ […]

മലർ മിസ് ഇനി ഡോക്ടറാണ്; എംബിബിഎസ് ബിരുദം സ്വന്തമാക്കി നടി സായ് പല്ലവി, മലർ മിസ്സിന് ആശംസയുമായി ആരാധകർ.!! | Sai Pallavi Successfully Completed MBBS Degree

Sai Pallavi Successfully Completed MBBS Degree : മലയാളികളുടെ മനസ്സിലേക്ക് പ്രേമമെന്ന ചിത്രത്തിലൂടെ എത്തിയ മലർ മിസ്സ്‌ എന്ന തെന്നിന്ത്യൻ സൂപ്പർതാരം സായ് പല്ലവി എംബിബിഎസ് ബിരുദധാരിയായി. സായിപ്പല്ലവി എംബിബിഎസ് എടുത്തത് ജോർജിയിലെ ടിബിഎൽസി എന്ന മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ്. തന്റെ അഭിനയജീവിതം മെഡിസിൻ പഠനത്തോടൊപ്പം ആണ് താരം കൊണ്ടു പോയിരുന്നത്. പഠനോത്തോടൊപ്പം അഭിനയത്തിലെത്തി തെന്നിന്ത്യയിലെ സൂപ്പർതാരമായി വളരാനും സായിപ്പല്ലവിക്ക് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ കോൺവെക്കേഷൻ ചടങ്ങിൽ നിന്നുമുള്ള വീഡിയോ ആണ് ഇപ്പോൾ […]