ഒരു മിനിറ്റ് ഇൽ ചായ 1-Minute Special Masala Tea (Quick Version)
ആ ചായപ്പൊടി തയ്യാറാക്കാൻ ആയിട്ട് വേണ്ടത് ഒരു ബൗൾ എടുത്തിട്ടുണ്ട് അതിനകത്തോട്ട് തേയില അര കപ്പ് എടുക്കുകഅരക്കപ്പ് തേയില പൊടിക്ക് അരപ്പ് കപ്പ് പാൽപ്പൊടി കൂടെ അതിനകത്ത് ഇട്ടുകൊടുക്കുക കൂടുതൽ വേണം എന്നുണ്ടെങ്കിൽ കുറച്ചുകൂടെ പാൽപ്പൊടി ഇട്ടു കൊടുക്കാവുന്നതാണ് ഒരു കാൽ കപ്പ് പഞ്ചസാര കൂടി ഇട്ടു കൊടുക്കുകഇനി ഒരു ടീസ്പൂൺ ഇഞ്ചി പൊടിച്ചത് ഇട്ടുകൊടുക്കുകഇനി ഒരു കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി കൂടി ഇട്ടുകൊടുക്കുകഇനി ഇത് നമ്മൾ ഒരു മിക്സിയുടെ വലിയ ജാർ എടുത്തിട്ട് അതിനകത്തോട്ട് ഇതെല്ലാം […]