റവ ഉണ്ടോ വീട്ടിൽ ? പരത്തുകയും വേണ്ട, പൂരി മേക്കറും വേണ്ട; പൂരി ഇനി എണ്ണ കുടിക്കില്ല | Puffy & Soft Poori recipe
Puffy & Soft Poori recipe :റവ കൊണ്ട് കിടിലൻ പൂരി അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് റവ പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ സോഫ്റ്റ് പൂരി ഈസിയായി തയ്യാറാക്കുന്നതെന്ന് നോക്കൂ. പലർക്കും ഇഷ്ടമാണ് പക്ഷേ പൂരി കഴിക്കുമ്പോൾ എണ്ണ നിറയ ഉള്ളതുകൊണ്ട് വയറ് പ്രശ്നമാകുമോ അങ്ങനെ പല പ്രശ്നങ്ങളും ആളുകൾ പറയാറുണ്ട്. എന്നാൽ ഹോട്ടലിലെ ഭൂരി പലപ്പോഴും കഴിക്കാറുണ്ട് ഹോട്ടലിൽ പൊരുക്കിത്രമാത്രം എണ്ണ കുടിക്കുന്നില്ല എന്തുകൊണ്ടായിരിക്കും അവരും ഇതുപോലെ ഗോതമ്പ് […]