ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടോ രണ്ടു പൊറോട്ടയും മുട്ടയും മാത്രം മതി ഇത് തയ്യാറാക്കാൻ. Special porotta egg kothu porotta
പൊറോട്ട നിങ്ങൾ ഇതുപോലെ കഴിച്ചിട്ടുണ്ടോ രണ്ടു മുട്ടയും പൊറോട്ടയും മാത്രം മതി ഇത് തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന വ്യത്യസ്തമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പൊറോട്ട കൊണ്ടുള്ള റെസിപ്പി എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ പൊറോട്ട ആദ്യം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് പൊറോട്ടയും നമുക്ക് ഒരു പാനിലേക്ക് ഇട്ടുകൊടുത്ത് […]