ഒരു തുള്ളി വെളിച്ചെണ്ണയും കുറച്ചു പ്ലാസ്റ്റിക് കുപ്പിയും ഉണ്ടെങ്കിൽ ഇതുപോലെ നമുക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാം Here are some tips for using plastic bottles in the kitchen
ഒരു തുള്ളി വെളിച്ചെണ്ണയും കുറച്ച് പ്ലാസ്റ്റിക് കുപ്പിയും ഉണ്ടെങ്കിൽ നമുക്ക് ഉപകാരപ്പെടുന്ന പോലത്തെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. ഇത് വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പാണ് ഈ ഒരു ടിപ്പ് നമുക്ക് ചെയ്തു നോക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പ്ലാസ്റ്റിക് കുപ്പി ഇതുപോലെ ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ മുറിച്ചെടുത്തു മുന്തിരിയും അതുപോലെതന്നെ മല്ലിയിലയും കറിവേപ്പിലയും ഒക്കെ സൂക്ഷിക്കാവുന്നതാണ് ഇതുപോലെ നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ […]