ഇത്രയും രുചിയിൽ നല്ലൊരു കിടിലൻ മസാല ഉണ്ടാക്കിയാൽ ഈ മസാല മാത്രം മതി മീനിനു രുചി കൂടെ Variety restaurant fish fry recipe
അത് നമുക്ക് മസാലയുടെ കാര്യം തന്നെ പറഞ്ഞു തുടങ്ങണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മസാലയാണ് മുളകുപൊടിയൊക്കെ ചേർത്ത് മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാലയും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു മസാലയിലേക്ക് കുരുമുളകുപൊടി കൂടി ചേർത്തുകൊടുക്കുന്നുണ്ട് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായിട്ട് നമുക്ക് മീനിലേക്ക് തേച്ചുപിടിപ്പിച്ച് നല്ലപോലെ വറുത്തെടുക്കുകയാണ് ചെയ്യുന്നത് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മസാല എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇത് വളരെ എളുപ്പത്തിൽ […]