വറുത്തു ചാലിച്ചത് ഉണ്ടെങ്കിൽ നമുക്ക് എന്തിന്റെ കൂടെയും കഴിക്കാം Varuthu chaalicha curry recipe
ഈ റെസിപ്പി യുടെ പ്രത്യേകത ഇതിൽ അധികം പച്ചക്കറികൾ ഒന്നും ചേർക്കുന്നില്ല വെറുതെ രണ്ട് മിനിറ്റ് മാത്രം മതി ഉണ്ടാക്കിയെടുക്കാൻ വളരെയധികം ഹെൽത്തിയാണ് ഇത് എത്രമാത്രം രുചികരമായി മാറുന്നതിന് ഇത്ര മാത്രമേ ചെയ്യാനുള്ള എല്ലാർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ്. ഇതുപോലൊരു കൂട്ടുപാലിച്ച് ഉണ്ടെങ്കിൽ നമുക്ക് എന്തിന്റെ കൂടെ കഴിക്കാം അതിനായിട്ട് ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു ചുവന്ന മുളക് പച്ചമുളക് കുറച്ചു പുളി ഉഴുന്ന് […]