ഇതുപോലെ ഒരു മസാല ഉണ്ടാക്കിയാൽ നിങ്ങൾ ഞെട്ടുന്ന ഒരു വിഭവം ആകും| Special chicken Masala Recipe
Special chicken Masala Recipe : ഇതുപോലൊരു മസാല ഉണ്ടാക്കിയെടുത്താൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഒരു കറി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്കൊരു പാൻ ചൂടാവുമ്പോൾ അതിലേക്ക് കുറച്ചു കുരുമുളക് കുറച്ച് സാധാരണ മുളക് അതിലേക്ക് തന്നെ കുറച്ചു ഇഞ്ചി വെളുത്തുള്ളി ഇത്രയും ചേർത്ത് നല്ലപോലെ ഒന്ന് മൂപ്പിച്ചെടുക്കുക മൂപ്പിച്ചതിനുശേഷം അരച്ചെടുക്കുക അരച്ചതിനുശേഷം ഇതിലേക്ക് കുറച്ചു മുളകുപൊടി ഗരം മസാലയും കൂടി ചേർത്ത് അരക്കേണ്ടത് ആവശ്യത്തിനു മഞ്ഞപ്പൊടി കൂടി ചേർത്തതിനുശേഷം ചിക്കന്റെ നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം ചെറിയ […]