ആറ്റുകാൽ പൊങ്കാലയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള പായസം ഇതാണ്. Attukal Pongala special paayasam.

Attukal Pongala special paayasam. ആറ്റുകാൽ പൊങ്കലിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള പായസം ഇതാണ് ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത് വളരെ സ്പെഷ്യൽ ആയിട്ടുള്ള പായസമാണ് കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ആറ്റുകാൽ പൊങ്കാലയിൽ ഈ ഒരു സ്പെഷ്യൽ പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളുണ്ട് അതിനായിട്ട് ഇത്ര മാത്രമേ ചെയ്യേണ്ടതായിട്ടുള്ള ആദ്യം വേണ്ടത് അരിയാണ്.

അതിനായിട്ട് ചുവന്ന ഉപയോഗിക്കുന്നത് നന്നായിട്ട് കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു കലത്തിലേക്ക് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ല പോലെ വെന്തു തുടങ്ങുമ്പോൾ അതിലേക്ക് തന്നെ ആവശ്യത്തിന് ശർക്കരയും ചേർത്ത് കൊടുത്ത് ഒപ്പം തന്നെ തേങ്ങയും ചിരകിയത് ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഏലക്ക പൊടിയും ചേർത്തു കൊടുക്കുന്നത്.

നന്നായി വെന്ത് കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഴവും കൂടി ചെറുതായി കട്ട് ചെയ്ത് ചേർത്തുകൊടുക്കുന്നു എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു പായസം ഇതൊരു നേർച്ച പായസം കൂടിയാണ് ഇതൊരു പ്രസാദമാണ് അതുകൊണ്ടുതന്നെ നമ്മൾ അത്രയും

ഭക്തിയോട് കൂടിയാണ് തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള പായസത്തിന് റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Chikkus dine