Ash gourd halwa recipe | കുമ്പളങ്ങി ഉണ്ട് നിങ്ങൾ എന്തൊക്കെ തയ്യാറാക്കിയിട്ടുണ്ടാവും പൊതുവേ കുമ്പളങ്ങ കൊണ്ട് അധികമൊന്നും തയ്യാറാക്കാറില്ല മറ്റു കറികളുടെ കൂടെ ഇടാറു അല്ലെങ്കിൽ ഒരു മോര് കൂട്ടാനോ അതുപോലെയുള്ള റെസിപ്പികൾ മാത്രമാണ് തയ്യാറാക്കുന്നത് നോർത്ത് ഇന്ത്യയിലെ കുമ്പളങ്ങി കൊണ്ട് മധുരങ്ങൾ തയ്യാറാക്കാറുണ്ട് പിന്നെ കുമ്പളങ്ങി വച്ചിട്ട് പലതരം വിഭവങ്ങളുടെ കൂട്ടത്തിൽ വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് കുമ്പളങ്ങ വെച്ചിട്ടുള്ള ഹൽവ.
കേൾക്കുമ്പോൾ തന്നെ കൗതുകമായി തോന്നും എന്നാൽ കുമ്പളങ്ങി വെച്ചിട്ടുള്ള ഹൽവ വളരെയധികം ഹെൽത്തി എന്ന് മാത്രമല്ല വളരെ രുചികരവുമാണ് ഈ ഒരു ഹൽവ തയ്യാറാക്കുന്നതിനായിട്ട് ആദ്യം കുമ്പളങ്ങയുടെ തോല് കളഞ്ഞു കുരുവും കളഞ്ഞു നല്ലപോലെ ചീകി എടുക്കുക.
അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്ത് അതിൽ കുമ്പളങ്ങ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചതും.
കൂടി ചേർത്തു വീണ്ടും ഇളക്കി യോജിപ്പിച്ചതിനുശേഷം ചുവന്ന നിറത്തിലുള്ള ഫുഡ് കളർ ചേർത്ത് കൊടുക്കുന്നുണ്ട് ഇത്രയും ആയിക്കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇത് വീണ്ടും ഇളക്കി യോജിപ്പിച്ച് പഞ്ചസാര ഇതിനൊപ്പം ചേർന്നതിനു ശേഷം
അടുത്തതായി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു നീയാണ് നീ ചേർത്ത് കറക്റ്റ് പാകത്തിനായി വരുമ്പോൾ ഇത് പാകത്തിന് ആ ഒരു ചട്ടിയിൽ നിന്ന് വിട്ടു വരുമ്പോൾ.
നമുക്ക് ഇത് തയ്യാറാക്കി എടുക്കാവുന്നതാണ് ഇനി നമുക്ക് ഒരു നെയ് പുരട്ടി പാത്രത്തിലേക്ക് ഹൽവ മാറ്റിയതിനുശേഷം ഒന്ന് തണുക്കുമ്പോൾ കട്ട് ചെയ്ത് എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.