Ash Gourd curry Recipe : കുമ്പളങ്ങ കോഴി തയ്യാറാക്കാം സാധാരണ നമ്മൾ പലതരത്തിൽ ചിക്കൻ കറി തയ്യാറാക്കാറുണ്ട് എന്നാൽ അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായിട്ട് നോക്കുമ്പോൾ ചേർത്തിട്ട് ഒരു കോഴിക്കറി തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ കുമ്പളങ്ങ ചെറിയ
കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ അതിനുശേഷം ചിക്കൻ കറി തയ്യാറാക്കാനുള്ള കോഴി റെഡിയാക്കി എടുത്തതിനുശേഷം ഇനി നമുക്ക് ചിക്കനുള്ള മസാല തയ്യാറാക്കി അതിലേക്ക് തന്നെ കുമ്പളങ്ങയും ചേർത്ത് അതിലേക്ക്
ചിക്കനും ചേർത്തുകൊടുത്ത ആവശ്യത്തിനും മല്ലിയിലയും ഒക്കെ ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുകയാണ് ചെയ്യുന്നത് ചേർക്കുന്നത് കൊണ്ട് സ്വാദ് വളരെയധികം രുചികരമാണ് എല്ലാവർക്കും ഇഷ്ടമാണ്
ഇത് അധികം ആൾക്കാരും ഉണ്ടാക്കാറില്ല എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്