ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക കറി തയ്യാറാക്കി എടുക്കാം. Sourless Bitter Gourd Curry recipe
ഒട്ടും കയ്പ്പില്ലാതെ തന്നെ പാവയ്ക്ക കൊണ്ട് നല്ല രുചികരമായിട്ടുള്ള കറി ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വട്ടത്തിൽ മുറിച്ചെടുക്കാം. അതിനുശേഷം കുറച്ച് എണ്ണ ഒഴിച്ച് പാവയ്ക്ക നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കഴുകും കറിവേപ്പിലയും പൊട്ടിച്ചതിനുശേഷം പാവയ്ക്ക കൂടി ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിനു തേങ്ങ മുളകുപൊടി മല്ലിപ്പൊടി കുറച്ച് കായപ്പൊടി എന്ന എല്ലാം ചേർത്ത് നല്ലപോലെ അരച്ച് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു പുളി വെള്ളം […]